അമേയ ടാലന്റ് സെർച് 23-24 പരീക്ഷയിൽ തേജസ്സ് എസ് പിഷാരടിക്ക് പത്താം റാങ്ക്

കേരള അമേയ ടാലന്റ് സെർച്ച്‌ പരീക്ഷയിൽ തേജസ്സ് എസ് പിഷാരടിക്ക് പത്താം റാങ്ക് ലഭിച്ചു. പുലാപ്പറ്റ ശബരി സെൻട്രൽ യു പി സ്കൂൾ യുകെജി വിദ്യാർത്ഥി ആണ് തേജസ്സ്.

മണക്കുളങ്ങര കിഴക്കേ പിഷാരത്തു സുദീപ് പിഷാരടിയുടെയും കോട്ടായി അണ്ണശ്ശേരി പിഷാരത്തു ശാന്തി ഗോപാലിന്റെയും മകൻ ആണ്.

തേജസ്സിനു പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

3 thoughts on “അമേയ ടാലന്റ് സെർച് 23-24 പരീക്ഷയിൽ തേജസ്സ് എസ് പിഷാരടിക്ക് പത്താം റാങ്ക്

  1. തേജസ്സ് മോന് അഭിനന്ദനങ്ങൾ. തേജസ്സ് ഇനിയും വർധിക്കട്ടെ.

Leave a Reply to Haridasan MP Cancel reply

Your email address will not be published. Required fields are marked *