ഇന്ന് അദ്ധ്യാപക ദിനം

മഹത്തുക്കളും വിഖ്യാതരുമായ അദ്ധ്യാപകരെക്കൊണ്ട് അനുഗ്രഹീതമായ ഒരു സമുദായമാണ് നമ്മുടേത്.

എല്ലാ മഹാഗുരുനാഥൻമാരെയും ആദരപൂർവം സ്മരിക്കുന്നു.

ഇപ്പോൾ അദ്ധ്യാപകരായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവർക്കും വിരമിച്ചവർക്കും ആശംസകളും ഭാവുകങ്ങളും നേരുന്നു.

 

ജനറൽ സെക്രട്ടറി
പിഷാരോടി സമാജം

Legends

One thought on “ഇന്ന് അദ്ധ്യാപക ദിനം

  1. എല്ലാ ഗുരുനാഥന്മാരേയും ആദരിക്കുന്നു, നമസ്കരിക്കുന്നു, നമിക്കുന്നു

Leave a Reply to Raghavan AP Cancel reply

Your email address will not be published. Required fields are marked *