-ടി പി ശശികുമാർ
ഇരിങ്ങോട് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും പഴയപിഷാരം പരേതനായ ഭരതപിഷാരടിയുടെയും മകൻ വേണുഗോപാലൻറെയും പത്നി ശുകപുരത്ത് പിഷാരത്ത് സരസ്വതിയുടെയും ഭവനം “ശ്വേതസി” ശ്രീകൃഷ്ണപുരത്തിന്റെ ശുചിത്വ ഭവനം.
വാർത്തയെപ്പറ്റി, വീടിനെപ്പറ്റി കൂടുതലറിയാൻ റിപ്പോർട്ട് കാണുക.













Congratulations to Venuettan and Saraswati Chechi.Very proud to hear this.
വേണുവിന്നും സരസ്വതിക്കും അഭിനന്ദനങ്ങൾ
Congratulations Venuetta, Saraswati chechi..
ശുചിത്വ ഭവനം-കൃഷിത്തോട്ടം വളരെയധികം ഇഷ്ടമായി. അഭിനന്ദനങ്ങൾ