വേണുഗോപാൽ താമരംകുളങ്ങരയുടെ നാടകം “നാഴിക മണി” 2020 ജനുവരി 12നു

ശ്രീ വേണുഗോപാൽ താമരംകുളങ്ങര സംവിധാനം ചെയ്യുന്ന “നാഴിക മണി” എന്ന നാടകത്തിന്റെ ദൃശ്യാവിഷ്‌കാരം 2020 ജനുവരി 12നു താമരംകുളങ്ങര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വെച്ച് അരങ്ങേറുന്നു.

ശ്രീ വേണുഗോപാൽ തൃപ്പൂണിത്തുറ താമരംകുളങ്ങര പിഷാരത്തെയാണ്. ഇൻകം ടാക്സ് വിഭാഗത്തിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന വേണുഗോപാൽ ഡിപ്പാർട്മെൻറ് തലത്തിൽ നാടകത്തിന് പല അവാർഡുകളും നേടിയിട്ടുണ്ട്.
ഭാര്യ : പട്ടാമ്പി കണ്ണനൂർ പിഷാരത്ത് പുഷ്പവല്ലി
മക്കൾ: ദീപ സന്ദീപ് , ദർശന പ്രശാന്ത്

 

3+

One thought on “വേണുഗോപാൽ താമരംകുളങ്ങരയുടെ നാടകം “നാഴിക മണി” 2020 ജനുവരി 12നു

Leave a Reply

Your email address will not be published. Required fields are marked *