ദേശീയ അവാർഡ് നേടിയ ചിത്രത്തിന്റെ പിന്നണിയിൽ ഒരു പിഷാരോടിയും

67 മത് ദേശീയ സിനിമാ പുരസ്കാരങ്ങളിൽ മികച്ച മലയാള മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട “കള്ളനോട്ട“ത്തിന്റെ സഹസംവിധാനം നിർവഹിച്ചിരിക്കുന്നത് നമുക്കിടയിലെ ശ്രീകാന്ത് മോഹൻ.

ഇതിനകം തന്നെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഒരു അഭിനേതാവ് കൂടിയാണ് ശ്രീകാന്ത് .

ശ്രീകാന്ത് കോട്ടയം മണർകാട്  വിജയപുരത്ത്  പിഷാരത്ത് ദേവി മോഹനന്റേയും മോഹൻ കുമാറിന്റെയും മകനാണ്.

ശ്രീകാന്തിനും കള്ളനോട്ടത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

 

5 thoughts on “ദേശീയ അവാർഡ് നേടിയ ചിത്രത്തിന്റെ പിന്നണിയിൽ ഒരു പിഷാരോടിയും

  1. കള്ളനോട്ടത്തിന്റെ സാഹസംവിധാനം നിർവഹിച്ച മോഹൻശ്രീകാന്തിനു അഭിനന്ദനങ്ങൾ ?

Leave a Reply to Jagadeesa Chandra Pisharady Cancel reply

Your email address will not be published. Required fields are marked *