ശ്രീലക്ഷ്മി അനിൽകുമാർ “BEST OUTGOING STUDENT”

ഒമാനിലെ ഇന്ത്യൻ സ്കൂൾ അൽ സീബ് 2020-21 അദ്ധ്യയന വർഷത്തെ ‘ BEST OUTGOING STUDENT ‘ പുരസ്കാരത്തിന് ശ്രീലക്ഷ്മി അനിൽകുമാർ അർഹയായി.
പഠന മികവിന് കൂടാതെ കലാകായിക മേഖലകളിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

KG1  മുതൽ ഇന്ത്യൻ സ്കൂൾ അൽ സീബിൽ പഠിക്കുന്ന ശ്രീലക്ഷ്മി സ്കൂൾ കൌൺസിൽ ‘Cultural Coordinator’ കൂടിയാണ്.

പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി നെല്ലായി ‘ശോഭനം ‘ പിഷാരത്തെ ശ്രീകലയുടെയും കാലടി ‘മുണ്ടങ്ങാമഠം ‘ പിഷാരത്തെ അനിൽകുമാറിന്റെയും മകളാണ്.

3 thoughts on “ശ്രീലക്ഷ്മി അനിൽകുമാർ “BEST OUTGOING STUDENT”

Leave a Reply to Raghavan AP Cancel reply

Your email address will not be published. Required fields are marked *