പൂജാ പാത്രങ്ങൾ, ആവണപലകൾ എന്നിവ P N സുരേന്ദ്ര പിഷാരോടി സംഭാവനയായി നൽകി

തൃശൂരിലുള്ള പിഷാരോടി സമാജം  ആസ്ഥാനമന്ദിരത്തിൽ പിഷാരോടിമാരുടെ എല്ലാ ചടങ്ങുകളും നടത്തുന്നതിനുവേണ്ടിയുള്ള പൂജാ പാത്രങ്ങൾ, 10 ആവണപലകൾ എന്നിവ കോട്ടയം ശാഖാ മുൻ സെക്രട്ടറി ശ്രീ P N സുരേന്ദ്രപിഷാരോടിയും സഹധർമ്മിണി കമല പിഷാരസ്യാരും സംഭാവനയായി നല്കി.

സമാജം പ്രസിഡണ്ട് ശ്രീ രാമചന്ദ്രപിഷാരടി, ജന സെക്രട്ടറി ശ്രീ കെ പി. ഹരികൃഷ്ണൻ എന്നിവർ ശ്രീ സുരേന്ദ്രപിഷാരോടിയുടെ കോട്ടയം നീണ്ടൂരിലുള്ള വസതിയിൽ വെച്ച് ഏറ്റുവാങ്ങി.

PP & TDT ജോ സെക്രട്ടറി ശ്രീ അശോക് കുമാർ എറണാകുളം ശാഖാ മുൻ സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

ശ്രീ സുരേന്ദ്ര പിഷാരോടിക്കും കുടുംബത്തിനും നന്ദി അറിയിക്കുന്നു.

 

7+

4 thoughts on “പൂജാ പാത്രങ്ങൾ, ആവണപലകൾ എന്നിവ P N സുരേന്ദ്ര പിഷാരോടി സംഭാവനയായി നൽകി

  1. പിഷാരോടി സമാജം തൃശൂർ ആസ്ഥാനമന്ദിരത്തിലേക്കു വേണ്ടി കോട്ടയം ശാഖ മുൻ സെക്രട്ടറി PN സുരേന്ദ്രൻ പിഷാരോടിയും അദ്ദേഹത്തിന്റെ സഹധ്ർമിണിയും കൂടി ആവണപലകയും മറ്റു പൂജാപാത്രങ്ങളും സംഭാവന നൽകിയിരിക്കുന്ന അവർക്കു അഭിനന്ദനങ്ങൾ 🌹

    2+
  2. വളരെ നന്നായി നല്ല കാര്യങ്ങൾ ചെയ്ത കുടുംബത്തിന് എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ

    0
  3. സുരേന്ദ്രൻ ചേട്ടൻ ചെയ്ത ഈ നല്ല പ്രവർത്തിയെ അഭിനന്ദിക്കുന്നു. ഇത് മറ്റുള്ളവർക്കുo ഒരു പ്രേരണയാവെട്ടെ എന്ന് ആഗ്രഹിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *