രമേഷ് പിഷാരടിയുടെ No Way Out ഇന്ന് റിലീസ്

രമേഷ് പിഷാരടി നായകനായി എത്തുന്ന ചിത്രം No Way Out ഇന്ന് റിലീസ് ചെയ്യുന്നു.

ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ നിതിൻ ദേവിദാസും സഹതാരങ്ങളായി ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരും ഒത്തു ചേരുന്നു.

ചിത്രം നിർമ്മിച്ചിരിക്കുന്നത് Remosh M Sഉം സംഗീതം ഒരുക്കിയിരിക്കുന്നത് കെ ആർ രാഹുലും ആണ്. ക്യാമറാമാൻ വർഗീസ് ഡേവിഡ്, എഡിറ്റർ കെ ആർ മിഥുൻ.

ഏപ്രിൽ 22 നു തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലർ ആണ്.

രമേഷിനും ചിത്രത്തിനും ഭാവുകങ്ങൾ നേരുന്നു.

 

2 thoughts on “രമേഷ് പിഷാരടിയുടെ No Way Out ഇന്ന് റിലീസ്

Leave a Reply to GR Govindan Cancel reply

Your email address will not be published. Required fields are marked *