വൈസ് ചാൻസലർ പ്രൊ. രാജേന്ദ്രൻ ആനായത്തിന് ഭഗത്ത് ഫൂൽ സിങ് മഹിളാ വിശ്വവിദ്യാലയത്തിന്റെ അധികച്ചുമതല

ഇപ്പോൾ ഹരിയാനയിലെ സോൻപെട്ടിലുള്ള മുർത്താൽ ദീനബന്ധു ഛോട്ടു റാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയി പ്രവർത്തിക്കുന്ന കേണൽ കമാൻഡൻറ് പ്രൊ. രാജേന്ദ്രകുമാർ ആനായത്തിന് ഭഗത്ത് ഫൂൽ സിങ് മഹിളാ വിശ്വവിദ്യാലയത്തിന്റെ അധികച്ചുമതല കൂടി നൽകി ചാൻസലർ കൂടിയായ ഹരിയാന ഗവർണർ ശ്രീ സത്യേന്ദ്ര നരേൻ ആര്യ ജൂൺ 10 നു ഉത്തരവിറക്കി.

പ്രസ്തുത യൂണിവേഴ്‌സിറ്റിക്ക് പുതിയ ഒരു വൈസ് ചാൻസലറെ കിട്ടുന്നത് വരെയാണ് മേൽപ്പറഞ്ഞ അധികച്ചുമതല.

കേണൽ കമാൻഡൻറ് പ്രൊ. രാജേന്ദ്രകുമാർ ആനായത്തിന് അഭിനന്ദനങ്ങൾ.

Dr. Prof. Anayath Rajendrakumar

dr

One thought on “വൈസ് ചാൻസലർ പ്രൊ. രാജേന്ദ്രൻ ആനായത്തിന് ഭഗത്ത് ഫൂൽ സിങ് മഹിളാ വിശ്വവിദ്യാലയത്തിന്റെ അധികച്ചുമതല

Leave a Reply to G R Govindan Cancel reply

Your email address will not be published. Required fields are marked *