Parvati Jayakumar bags 2 gold medals at IIIT Dharwad’s Convocation

Parvati Jayakumar received 2 Gold medals for being the topper in B.Tech- Electronics and Communication Engg. and Institute overall Topper in all B.Tech programs at IIIT Dharwad, at their annual convocation ceremony held on 28th Aug 2022. This remarkable achievement was covered in details by all leading national dailies like ToI, Indian Express, Deccan Herald etc. Parvati, resident of #72, Vidyanagar, Kalamassery, CUSAT(P.O) is the D/o Gowri Pisharodi, Vadakkeppatt Pisharam, Karakkurussi & Late P Jayakumar,…

"Parvati Jayakumar bags 2 gold medals at IIIT Dharwad’s Convocation"

Naik and Rastogi Award for Excellence in Ph.D. Research for 2020-22 has been awarded to Dr Lakshmi Krishnakumar.

IIT Bombay had established this Endowment fund to recognise excellent PhD scholars of the institute with donations from Mr. Sandeep Naik and alumnus Mr. Shantanu Rastogi last year. Her doctoral work focused on Concentration and Detection of Viruses from water samples

Lakshmi Krishnakumar is the elder daughter of S Krishnakumar from Rishinaradamangalam Pisharam and Devi Krishnakumar of Thiruvegappura Anayath Pisharam and married to Mr Arjun Varma R.

Pisharody Samajam, Website and Thulaseedalam congratulate her on this very special Achievement !

9+

അർജുൻ കദളീവനത്തിന് വിദേശ സർവ്വകലാശാലയിൽ നിന്നും ഡിസ്റ്റിങ്ക്ഷനോട് കൂടി ഡിഗ്രി

കാനഡയിലെ തോംപ്‌സൺ റിവേഴ്‌സ് സർവകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ (എക്കണോമിക്സ്) മേജർ ചെയ്ത്, ഡിസ്റ്റിങ്ക്ഷനോട് കൂടി അർജുൻ കദളീവനം ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡിഗ്രി കരസ്ഥമാക്കി. പാലൂർ സ്വദേശികളായ മഹാദേവമംഗലത്തു പിഷാരത്ത് രമണിയുടെയും കദളീവനം മധുവിന്റെയും, മൂത്ത പുത്രൻ അർജുൻ പ്ലസ് 2 പഠനത്തിനുശേഷമാണ് 2017 ഡിസംബറിൽ കാനഡയിലേക്ക് ഉപരിപഠനത്തിനായി പോയത്. പഠന സമയത്ത് Dr മെങ് സൺ എന്ന തൻറെ പ്രൊഫസറുടെ മാർഗ്ഗദർശനത്തിൽ, കോവിഡ്-19 മഹാമാരി കാരണം തളർന്നുപോയ കാനേഡിയൻ സമ്പദ് വ്യവസ്ഥയെ ഉത്തെജിപ്പിക്കാനുള്ള മോണിറ്ററി പോളിസി രൂപീകരണത്തിൽ മുൻകൈയ്യെടുക്കുകയും, അത് നേരിട്ട് കാനഡയിലെ സെൻട്രൽ ബാങ്കുമായി ചർച്ചചെയ്യുകയും ചെയ്‌തു ശ്രദ്ധ നേടിയിരുന്നു. ഇതിനു വേണ്ടി ഉപയോഗിച്ച ഡൈനാമിക് സ്റ്റോക്കാസ്റ്റിക് ജനറൽ എക്വിലിബ്രിയം മോഡൽ…

"അർജുൻ കദളീവനത്തിന് വിദേശ സർവ്വകലാശാലയിൽ നിന്നും ഡിസ്റ്റിങ്ക്ഷനോട് കൂടി ഡിഗ്രി"

മികച്ച ജാതി കർഷകനുള്ള അവാർഡ് ശ്രീധരൻ മാസ്റ്റർക്ക്

കർഷക ദിനത്തിൽ മികച്ച ജാതി കൃഷി ചെയ്തതിന് മറ്റത്തൂർ പഞ്ചായത്തിലെ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻറെ അവാർഡിന് മാങ്കുറ്റിപ്പാടം ആരാധനയിൽ താമസിക്കുന്ന കാരൂർ പിഷാരത്ത് ശ്രീധര പിഷാരോടി അർഹനായി. അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചതിനു ശേഷം പൂർണ്ണമായും കാർഷികവൃത്തിയിലേക്കിറങ്ങിയ മാഷ് നവതിയിലേക്ക് എത്തിയിരിക്കുന്നു. കൊടകര ശാഖ ശ്രീധരൻ മാസ്റ്ററെ 21-08-22 നു കൂടിയ ശാഖാ യോഗത്തിൽ വെച്ച് ആദരിച്ചു. ഭാര്യ മേക്കാട്ട് പിഷാരത്ത് തങ്കം പിഷാരസ്യാർ. മക്കൾ : കൃഷ്ണൻ, ശിവദാസ്, ഷീല ശ്രീധരൻ മാസ്റ്റർക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 6+

"മികച്ച ജാതി കർഷകനുള്ള അവാർഡ് ശ്രീധരൻ മാസ്റ്റർക്ക്"

താഴെക്കൊടുത്തിരിക്കുന്ന വിവിധ ചികിത്സാ സഹായങ്ങൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സഹായങ്ങൾ ആവശ്യമുള്ള നിർദ്ധനരായ സമാജാംഗങ്ങളുടെ അപേക്ഷകൾ അവരുൾപ്പെട്ട ശാഖയുടെ പ്രസിഡണ്ട്/സെക്രട്ടറി/ ട്രഷറർ ഇവരിൽ ആരെങ്കിലും 2 പേർ ഒപ്പിട്ട് PE&WS സെക്രട്ടറിക്ക് സെപ്തംബർ 30 നകം ലഭിക്കുന്ന വിധത്തിൽ അയക്കേണ്ടതാണ്.

1. പി എ പിഷാരോടി കാൻസർ ചികിത്സാ സഹായം. Rs.10,000/- രൂപ(മക്കൾ ഏർപ്പെടുത്തിയത്). (ഇതിന്റെ അപേക്ഷയുടെ കൂടെ ചികത്സാ ചിലവുകളുടെ ഒറിജിനൽ ബില്ലുകൾ, ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ എന്നിവ അടക്കം ചെയ്യേണ്ടതാണ്). അപേക്ഷാ ഫോം വെബ്‌സൈറ്റിൽ (https://www.pisharodysamajam.com/homepage/pisharody-educational-welfare-society/) നിന്നും ലഭ്യമാണ്.

2. മഞ്ഞളൂർ പടിഞ്ഞാറേ പിഷാരത്ത് അമ്മുക്കുട്ടി പിഷാരസ്യാർ മെമ്മോറിയൽ വൈദ്യ സഹായം -Rs.10,000/- (ശ്രീ പീതാംബര പിഷാരോടി, ശ്രേയസ്സ്, മുളകുന്നത്ത് കാവ് ഏർപ്പെടുത്തിയത്)

3. ഡോ. സി കെ ഉണ്ണി മെമ്മോറിയൽ വൈദ്യ സഹായം – Rs 10,000/( ശ്രീ കെ പി ഗോപാല പിഷാരോടി, പുലാമന്തോൾ ഏർപ്പെടുത്തിയത്)

4. ചെറുകര ചെറിയ നാരായണനുണ്ണി നേത്ര(Eye) ചികിത്സാ സഹായം -Rs. 10,000/-(മകൻ ശ്രീ എ ആർ ഉണ്ണി ഏർപ്പെടുത്തിയത്)

5 . പെരുവാരത്ത് പിഷാരത്ത് പ്രൊ. ജി കേശവ പിഷാരോടി & കുട്ടമശ്ശേരി പിഷാരത്ത് കുഞ്ഞിക്കാവ് പിഷാരസ്യാർ മെമ്മോറിയൽ വൈദ്യ സഹായം. Rs.4000/- (മക്കൾ ഏർപ്പെടുത്തിയത്)

6. സി പി സരോജിനി പിഷാരസ്യാർ മെമ്മോറിയൽ കാൻസർ വൈദ്യ സഹായം –Rs.2500/-(പരേതനായ ടി വി കേശവ പിഷാരോടി ഏർപ്പെടുത്തിയത്)

7. ഓണംതുരുത്ത് പിഷാരത്ത് ജോത്സ്യൻ രാമ പിഷാരോടിയുടെയും പെരുവാരത്ത് പിഷാരത്ത് കുഞ്ചുക്കുട്ടി പിഷാരസ്യാർ മെമ്മോറിയൽ വൈദ്യ സഹായം – Rs.1500/-(മക്കൾ ഏർപ്പെടുത്തിയത്)

8 . പെരുവാരത്ത് പിഷാരത്ത് ജി കൃഷ്ണ പിഷാരോടി & ആലങ്ങാട് കല്ലങ്കര പിഷാരത്ത് മങ്കകുട്ടി പിഷാരസ്യാർ മെമ്മോറിയൽ വൈദ്യ സഹായം -Rs.1000/- (മക്കൾ ഏർപ്പെടുത്തിയത്)

9. ഒമാൻ ശാഖാ വൈദ്യ സഹായം

പി എ പിഷാരോടി കാൻസർ ചികിത്സാ സഹായം ഒഴിച്ച് ബാക്കി എല്ലാ അപേക്ഷകളും വെള്ളക്കടലാസിൽ നൽകാവുന്നതാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം.

Dr. P B Ramkumar
Secretary – PE & WS
Ramanivas, Padinjare Pisharam,
South Chittoor, Eranakulam
Kochi 682027

Phone: 99477 46160  Email: ramkumar_pb@rajagiritech.edu.in

0

2022 ലെ അവാർഡുകൾ, സ്‌കോളർഷിപ്പുകൾ വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി അറ്റസ്റ്റ് ചെയ്ത മാർക്ക് ഷീറ്റ് (2 കോപ്പി – 1 ശാഖക്ക്) സഹിതം അപേക്ഷകർ താമസിക്കുന്ന സ്ഥലത്തെ ശാഖാ മുഖാന്തിരം അയക്കേണ്ടതാണ്.

കേരളത്തിന് പുറത്ത് ശാഖകൾ പ്രവർത്തിക്കാത്ത സ്ഥലങ്ങൾ നിന്നുള്ളവർ അപേക്ഷകൾ നേരിട്ട് PE&WS സെക്രട്ടറിക്ക് അയക്കാവുന്നതാണ്. കേരളത്തിനകത്ത് ശാഖകൾ പ്രവർത്തിക്കാത്ത സ്ഥലങ്ങളിലുള്ളവർക്ക് തൊട്ടടുത്ത ശാഖ മുഖാന്തിരവും സമർപ്പിക്കാവുന്നതാണ്.

വിവിധ അവാർഡുകൾ, സ്‌കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ താഴെക്കൊടുത്ത ലിസ്റ്റിൽ നിന്നും നോക്കി വ്യക്തത വരുത്തി വേണം അപേക്ഷകൾ അയക്കുവാൻ.

Awards & Scholarships

SSLC/SSC

  • M P Gopala Pisharody Memorial SSLC Award- Rs. 14,000×2
    For 2 students scoring highest marks in SSLC ( One State Board and One CBSE) (Rs. 7000/- X 2 Semesters)
  • Koottala Madhavan Pisharody(USA) Scholarship – Rs. 10,000×2
    For 2 studentsscoring highest marks in SSLC (One selected on Merit and One nominated by KMP’s family)(Rs. 2000 x 5yrs = 10000) Download Application form
  • K.P.K. Pisharody memorial award
    This is the first award by Pisharody Samajam for students scoring highest marks in SSLC. This is in memory of Samajam’s founder president (Late) K.P.K.Pisharody who was the editor of the famous daily ‘Malayala Manorama’ and “Vanitha” magazine.
  • A.K.Ammini Pisharasyar memorial sanskrit scholarship
    For students scoring highest marks in Sanskrit for SSLC, sponsored by Pulamanthol Vrindavanathil K.P.Gopala Pisharody.
  • Karancherry Meenakshy Amma memorial Sanscrit award

For students scoring highest marks in Sanskrit for SSLC

  • K.Krishna Pisharody memorial malayalam award
    for students scoring highest marks in Malayalam for SSLC, sponsored by Smt. Sreedevi Pisharasyar, daughter of (Late) K.Krishna Pisharody
  • Dr.S.K Pisharody memorial award(Science)
    for students scoring highest marks in Science for SSLC, sponsored by his children.
  • A.D.Pisharody memorial award(English)
    for students scoring highest marks in English for SSLC, sponsored by his daughter Dr. Parvathy Reguram.
  • Rashtrabhasha Award

For students scoring highest marks in Hindi for SSLC, sponsored by Mr. K P Balakrishnan

  • N Rama Pisharody Memorial Award(Maths)

For students scoring highest marks in Maths in SSLC.

  • T.P.Rohini Memorial Malayalam Scholarship

For students scoring highest marks in Malayalam for SSLC – Sponsored by Gopalankutty

Plus 2

  • Kattur Balakrishna Pisharody & Padinjaroot Vijayalakshmi Pisharasiar Memorial +2 Awards

          For students scoring highest marks in  Computer science, Biology, Commerce  and Humanities for Plus 2 @ Rs.10000/- each.

  • T Bharatha Pisharody Memorial Award

For Students scoring highest marks in Plus 2, sponsored by Smt. Sarada Pisharasiar

  • A P Vasumathi Memorial Award

For Student who scores highest marks in Malayalam for Plus 2, sponsored by Mr. P Peethambara Pisharody in memory of his wife.

  • Attur Krishna Pisharody Memorial Award(Sanskrit)

For Student who scores highest marks in Sanskrit for Plus 2, sponsored by Mr. P Peethambara Pisharody in memory of his wife.

  • Karalam Kainila Pisharath Madhavi Pisharasiar Memorial Award
    for students scoring highest marks in Kerala State Govt syllabus  in science  for Plus 2.
  • Late Mungath Sathyabhama Pisharasiar Memorial Scholarship

Scholarship of Rs.3500 for SSLC Children – Sponsored by Chandrapur A Narayana Pisharody

  • Award constituted by Dr. A P Govindankutty, Alanallur

Award for children who secure maximum mark in Plus 2 Physics subject. Award amount Rs.10,000/-

Degree

  • Dr.Sarojini Pisharasyar memorial award(B.Sc)
    for students scoring highest marks in BSc, sponsored by Dr.Sarojini Pisharasyar’s husband (Late) Dr.S.K.Pisharody
  • Lakshmikkutty Pisharasyar memorial award(B.Com)
    for students scoring highest marks in BCom, sponsored in memory of Akathiyur puthumanassery pisharath (Late) Lakshmikkutty Pisharasyar by her children.

Diploma Courses

  • Achutha Pisharoti & Visalakshy Pisharoti Scholarship
    for two students ( Rs. 3500/- each per year till the students complete the course) who have passed +2 and pursuing diploma in technical courses ( 2 or 3 year course) sponsored by his son, Ajit Krishnan, chennai in memory of his father (late ) Dr.K.Achutha Pisharoti

Financial Assistance for studies

  • M.P.Bharatha Pisharody memorial financial aid
    Financial assistance for financially weak students of class 8 to 12, sponsored by Smt. Kunjilakshmi Pisharasiar, wife of(late) M.P.Bharatha Pisharody
  • P Rama Pisharody Memorial Financial Aid

Financial assistance for financially weak student studying for Plus 1, sponsored by Smt. Thankam Pisharasiar in memory of his husband.

  • K P Bhaskaran Memorial Financial Aid

Financial aid for a financially weak student for Std 8,9,10, sponsored by Mr. P R Pisharody in memory of his son.

  • Namji  Kimji Patel memorial scholarship
    Sponsored by Sri. Dinesh Patel, Gujarat,  in memory of his father Namji  Kimji Patel, for financially weak students studying in 8,9,10 standard.
  • K P Rama Pisharody Memorial Financial Aid

Financial aid for a financially weak student for Std 8,9,10, sponsored by Mr. Kodikunnath Achutha Pisharody in memory of his uncle.

  • A S Pisharody(Thrippunithura) Memorial Financial Aid

Financial assistance for financially weak student studying for Plus 1.

  • AP & N P Scholarship

Financial aid for financially weak students studying for 3 year degree courses.

  • Arya Vaidyan N.P.Krishna Pisharody Memorial Aid

For financially weak students pursuing +1 and +2 – sponsored by K.P.Balakrishnan ( IFS)

  • Achutha Pisharody & Visalakshi Pisharody Scholarship

Financial Help of Rs.3500 for entire course duration for Technical Diploma Coursers after Plus2 – Sponsored by Ajit Krishnan, Chennai.

  • Thrissur Padinjaroot Pisharath Rajagopalan Memorial Educational Aid – By Eranakulam Unit

Financial Help of Rs.10000/- per year for Degree Course – Sponsored by Mini & Dr. Jayakrishnan.

  • K P Sreedhara Pisharody Smaraka Vidyanidhi

Financial aid for financially weak students to pursue Professional courser after +2  amounting to Rs.1 lac,  amount is payable in 3 or 4 instalments depending on duration of course. Download Application form

  • Pradeep Memorial Award

Financial aid for Handicapped deserving  students to pursue his education.  Any standard. To be selected by the Managing Committee.

  • Padmini Balakrishnan Memorial Scholarship

          Scholarship for members of the Pisharodi community who require financial assistance to complete the course from Plus Two to PG Degree. A selected student will receive a five-year scholarship. The application should be sent through the Branch Secretary.
Scholarship amount: Rs 25000

  • Kandiyoor Pisharath N N Pisharody Memorial Financial Aid

          Scholarships to children of members who have joined any science course in the first year of their degree among the Pisharodi community and need financial assistance. A selected student will receive a three-year scholarship. The application should be sent through the Branch Secretary.
Scholarship amount one year: Rs 10000/-

2021-22 വർഷത്തിൽ സ്‌കൂൾ, സബ് ജില്ലാ, ജില്ല, സംസ്ഥാന യുവജനോത്സവങ്ങൾ, സ്പോർട്സ് & ഗെയിംസ്, എൻ സി സി, സ്‌കൗട്ട് തുടങ്ങിയുള്ള എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിൽ ലഭിച്ച സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പിയും എല്ലാ അപേക്ഷകരും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

മാർക്കില്ലാത്ത ഗ്രേഡ് സമ്പ്രദായമായതിനാൽ ഒരേ ഗ്രേഡുള്ള ഒന്നിലധികം അപേക്ഷകർ വന്നാൽ മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ കൂടി പരിഗണിച്ചായിരിക്കും അവാർഡ് നിർണ്ണയം.

മേൽപ്പറഞ്ഞ രീതിയിൽ വിദ്യാഭ്യാസ അവാർഡുകൾക്കുള്ള   അപേക്ഷകൾ ശാഖാ മുഖാന്തിരം നൽകി ശാഖയുടെ ശുപാർശ സഹിതം സീൽ വെച്ച് വേണം PE & WS സെക്രട്ടറിക്ക് അയക്കേണ്ടത്.

വിദ്യാഭ്യാസ സഹായങ്ങൾക്കുള്ള  അപേക്ഷകൾ വെള്ളക്കടലാസിലെഴുതി മാർക്ക് ഷീറ്റ് അടക്കം ശാഖയിൽ കൊടുത്ത്,  ശാഖാ കമ്മിറ്റി ചർച്ച ചെയ്ത് അപേക്ഷകരുടെ സാമ്പത്തിക സ്ഥിതി, സമാജം  അംഗങ്ങളാണോ  എന്നിവ പരിശോധിച്ച ശേഷം പ്രസിഡണ്ട്/ സെക്രട്ടറി/ ട്രഷറർ എന്നിവരിൽ രണ്ടു പേരുടെയെങ്കിലും ഒപ്പും ശാഖാ സീലും  സഹിതം   PE & WS സെക്രട്ടറിക്ക് അയക്കേണ്ടതാണ്.

ശാഖാ ഭാരവാഹികൾ മേൽപ്പറഞ്ഞ അപേക്ഷകൾ പരിഗണിക്കുമ്പോൾ അവാർഡുകൾക്കും സ്കോളര്ഷിപ്പുകൾക്കുമുള്ള നിബന്ധനകൾ(അപേക്ഷകന്റെ ഭവനത്തിലെ പ്രായപൂർത്തിയായ എല്ലാവരും സമാജം, എഡ്യൂക്കേഷണൽ സൊസൈറ്റി എന്നിവയിൽ അംഗങ്ങൾ ആയിരിക്കണം, ഭവനത്തിൽ തുളസീദളം വരുത്തണം തുടങ്ങിയവ) പൂർണ്ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 30-09-2022.

അപേക്ഷകൾ അയക്കേണ്ട വിലാസം.

Dr. P B Ramkumar
Secretary – PE & WS
Ramanivas, Padinjare Pisharam,
South Chittoor, Eranakulam
Kochi 682027
Phone: 99477 46160  Email: ramkumar_pb@rajagiritech.edu.in

1+

മറ്റൊരു പിഷാരോടി നായികയുടെ ഉദയം

മുത്തച്ഛന്റെയും പേരക്കുട്ടിയുടെയും കഥ പറയുന്ന ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് എന്ന ചിത്രത്തിലൂടെ മറ്റൊരു പിഷാരോടി നായികയുടെ താരോദയം കൂടി.

"മറ്റൊരു പിഷാരോടി നായികയുടെ ഉദയം"

യാനം 2022

ഭാരത കഥകളിലൂടെ ഒരു കഥകളി യാത്ര ഒരുക്കുന്നു യാനം 2022 എന്ന പേരിൽ കണ്ണൂർ മുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നടത്തുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന കഥകളി മഹോത്സവത്തിലൂടെ. ആഗസ്ത് 14 മുതൽ സെപ്റ്റംബർ 16 വരെയാണ് യാനം 2022. കേരളത്തിലങ്ങോളമിങ്ങോളമുള്ള കഥകളി കലാകാരന്മാർക്ക് ഇതിലൂടെ അവസരം നൽകുന്നു സംഘാടകർ. യാനത്തിൻറെ ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ കൂടിയായ ശ്രീ കോട്ടക്കൽ പ്രദീപ് എഴുതി ചിട്ടപ്പെടുത്തിയ, താഴെക്കൊടുത്ത ആറോളം കഥകൾ കഥകളി രൂപത്തിൽ എത്തുന്നുണ്ട്. 15-08-22  വ്യാസൻ 17-08-22  കാളിയമർദ്ദനം 21-08-22  ദ്രോണാചരിതം 26-08-22  പാഞ്ചാലീ സ്വയംവരം 27-08-22  പൗണ്ഡ്രക വധം 15-09-22  മഹാപ്രസ്ഥാനം പുഞ്ചപ്പാടത്ത്‌ വടക്കേപ്പാട്ട്‌ പുത്തന്‍ പിഷാരത്ത്‌ അരുണ ദേവിയുടെയും കരിമ്പുഴ പഴയ…

"യാനം 2022"