ഒരേ ഗാനം മൂന്ന് വ്യത്യസ്ത ഭാഷകളിൽ ആലപിച്ച് നിഖിൽ പിഷാരോടി

പ്രണയത്തിന്റെ ഏറ്റവും ശുദ്ധമായ രൂപത്തിലുള്ള കാവ്യാത്മക പര്യവേക്ഷണമായ ഒരു ഗാനത്തിന്റെ മൂന്ന് വ്യത്യസ്ത ഭാഷകളിലുള്ള ആലാപനങ്ങളുമായി നമുക്ക് മുമ്പിലേക്ക് എത്തുന്നു നിഖിൽ പിഷാരോടി Tunez Studioയുടെ പുതിയ ആൽബത്തിലൂടെ. പ്രണയദിനത്തോടനുബന്ധിച്ചാണ് ഈ ഗാനങ്ങൾ യൂട്യൂബിലൂടെ റിലീസ് ചെയ്തത്.

ചൊവ്വര ശാഖയിലെ വല്ലച്ചിറ പിഷാരത്ത് മധുവിന്റെയും കണ്ണനൂർ പിഷാരത്ത് ലതയുടെയും രണ്ടാമത്തെ മകനാണ് നിഖിൽ.

നിഖിലിന് ഗാനശാഖാ രംഗത്ത് ഇനിയും കൂടുതൽ അവസരങ്ങൾ കൈവരട്ടെ എന്ന് ആശംസിക്കുന്നു.

കാണുക, പ്രോത്സാഹിപ്പിക്കുക.

21+

4 thoughts on “ഒരേ ഗാനം മൂന്ന് വ്യത്യസ്ത ഭാഷകളിൽ ആലപിച്ച് നിഖിൽ പിഷാരോടി

Leave a Reply

Your email address will not be published. Required fields are marked *