പ്രണയത്തിന്റെ ഏറ്റവും ശുദ്ധമായ രൂപത്തിലുള്ള കാവ്യാത്മക പര്യവേക്ഷണമായ ഒരു ഗാനത്തിന്റെ മൂന്ന് വ്യത്യസ്ത ഭാഷകളിലുള്ള ആലാപനങ്ങളുമായി നമുക്ക് മുമ്പിലേക്ക് എത്തുന്നു നിഖിൽ പിഷാരോടി Tunez Studioയുടെ പുതിയ ആൽബത്തിലൂടെ. പ്രണയദിനത്തോടനുബന്ധിച്ചാണ് ഈ ഗാനങ്ങൾ യൂട്യൂബിലൂടെ റിലീസ് ചെയ്തത്.
ചൊവ്വര ശാഖയിലെ വല്ലച്ചിറ പിഷാരത്ത് മധുവിന്റെയും കണ്ണനൂർ പിഷാരത്ത് ലതയുടെയും രണ്ടാമത്തെ മകനാണ് നിഖിൽ.
നിഖിലിന് ഗാനശാഖാ രംഗത്ത് ഇനിയും കൂടുതൽ അവസരങ്ങൾ കൈവരട്ടെ എന്ന് ആശംസിക്കുന്നു.
കാണുക, പ്രോത്സാഹിപ്പിക്കുക.


Congratulations dear Mr. Nikhil Pisharody ?? Keep growing
Congratulations Nikhil. Wish you all the best
Nikhil, ???????
Congratulations Nikhil. Keep it up