പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തു

ഇന്നലെ, 28-08-2021 ശനിയാഴ്ച രാവിലെ 10 മണിക്ക് സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ നേതൃത്വത്തിൽ ചേർന്ന സംയുക്ത ഭരണ സമിതി യോഗത്തിൽ വെച്ച് സമാജത്തിന്റെയും വിവിധ ഘടകങ്ങളുടെയും പുതിയ ഭരണ സമിതി ചുമതലകൾ ഏറ്റെടുത്തു.

പുതിയ ഭരണസമിതി അംഗങ്ങളെ പരിചയപ്പെടാൻ താഴെക്കാണുന്ന  പേജുകളുടെ ലിങ്കുകൾ ക്ലിക്ക് ചെയ്ത് (Central GC, PE&WS, PP&TDT, Thulaseedalam) കാണുക.

  1. കേന്ദ്ര ഭരണസമിതി (Central GC)
  2. പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി (PE&WS)
  3. പിഷാരോടി പിൽഗ്രിമേജ് ആൻഡ് ടൂറിസം ഡവവലപ്മെന്റ് ട്രസ്റ്റ്( PP&TDT)
  4. പ്രസിദ്ധീകരണങ്ങൾ – തുളസീദളം/ വെബ്‌സൈറ്റ്  (Thulaseedalam & Website)
4+

4 thoughts on “പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തു

  1. പുതിയ സെൻട്രൽ ഓഫീസ് ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ.

    2+
  2. പുതിയ സെൻട്രൽ ഓഫീസ് ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ

    1+

Leave a Reply

Your email address will not be published. Required fields are marked *