തൃപ്പറ്റപിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം സമാജം ആസ്ഥാനമന്ദിരത്തിലേക്ക് ഉപകരണങ്ങൾ നൽകി

തൃപ്പറ്റ പിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം മകൻ ശ്രീ T P മോഹനകൃഷ്ണൻ, പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ 2KV ഇൻവെർട്ടർ, ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ JBL ബ്ലൂടൂത്ത് സ്‌പീക്കർ & സൗണ്ട് സിസ്റ്റം, മന്ദിരത്തിൻെറ പ്രവേശന ഭാഗത്ത് സൗകര്യപ്രദമായ രീതിയിൽ രണ്ട് ഗ്രാനൈറ്റ് ബെഞ്ചുകൾ എന്നിവ സ്ഥാപിച്ചു നൽകി സമാജത്തിന് സമർപ്പിച്ചു.

6+

3 thoughts on “തൃപ്പറ്റപിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം സമാജം ആസ്ഥാനമന്ദിരത്തിലേക്ക് ഉപകരണങ്ങൾ നൽകി

  1. ശ്രീ മോഹനകൃഷ്ണനെ സർവാത്മനാ അനുമോദിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *