ഇന്നലെ, 28-08-2021 ശനിയാഴ്ച രാവിലെ 10 മണിക്ക് സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ നേതൃത്വത്തിൽ ചേർന്ന സംയുക്ത ഭരണ സമിതി യോഗത്തിൽ വെച്ച് സമാജത്തിന്റെയും വിവിധ ഘടകങ്ങളുടെയും പുതിയ ഭരണ സമിതി ചുമതലകൾ ഏറ്റെടുത്തു.
പുതിയ ഭരണസമിതി അംഗങ്ങളെ പരിചയപ്പെടാൻ താഴെക്കാണുന്ന പേജുകളുടെ ലിങ്കുകൾ ക്ലിക്ക് ചെയ്ത് (Central GC, PE&WS, PP&TDT, Thulaseedalam) കാണുക.


പുതിയ സെൻട്രൽ ഓഫീസ് ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ.
Congratulations to Samajam new central committee members.
പുതിയ സെൻട്രൽ ഓഫീസ് ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ
Heartfelt greetings to the new office bearers, wishing them a fruitful tenure.