മാല കഥ – ഹ്രസ്വ ചിത്രം

അനൂപ് രാഘവൻ സംവിധാനം ചെയ്ത മാല കഥ എന്ന ഹ്രസ്വ ചിത്രം ഇന്ന് യുട്യൂബിൽ റിലീസ് ചെയ്തു. ഡിസംബർ 24 നു സർഗ്ഗോത്സവ വേദിയിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്.

ഈ ഹ്രസ്വ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത് ഹരി പിഷാരോടിയാണ്.

ഇതിൻറെ കഥയും തിരക്കഥയും ജിതിൻ ഗോപന്റെയാണ്. കൂടാതെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ജിതിൻ തന്നെ. ജിതിനെ കൂടാതെ ശ്രീ രാജൻ രാഘവൻ, ജയ നാരായണൻ പിഷാരോടി, ഗോപൻ പഴുവിൽ എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രശസ്ത സീരിയൽ സിനിമാ താരം അരുൺ രാഘവനാണ് ഇന്ന് ചിത്രത്തിന്റെ യുട്യൂബ് റിലീസ് നിർവ്വഹിച്ചത്.

ചിത്രത്തിന്റെ ലിങ്ക്

4 thoughts on “മാല കഥ – ഹ്രസ്വ ചിത്രം

Leave a Reply to Haridasan MP Cancel reply

Your email address will not be published. Required fields are marked *