എം പി ഗംഗക്ക് LSS Scholarship

കേരള ഗവണ്മെന്റ് Lower Secondary Scholarship പരീക്ഷയിൽ കുമാരി എം പി ഗംഗ വിജയിച്ചു.

മലപ്പുറം St. Gemmaas ഗേൾസ് ഹൈ സ്‌കൂൾ അഞ്ചാം തരം വിദ്യാർത്ഥിനിയാണ് ഗംഗ.

മഞ്ചേരി ശാഖാംഗങ്ങളായ പുത്തൂർ പിഷാരത്ത് ജയന്റേയും മണക്കുളങ്ങള പിഷാരത്ത് അനിലയുടെയും മകളാണ് ഗംഗ.

ഗംഗക്ക് വെബ്‌സൈറ്റിന്റേയും പിഷാരടി സമാജത്തിന്റെയും അഭിനന്ദനങ്ങൻ!

2 thoughts on “എം പി ഗംഗക്ക് LSS Scholarship

Leave a Reply to Amritha PP Cancel reply

Your email address will not be published. Required fields are marked *