കെ. പി. അഭിരാമിന് LSS സ്‌കോളർഷിപ്പ്

കോങ്ങാട് ശാഖയിലെ കരാക്കുർശ്ശി കിഴക്കേക്കര പിഷാരത്ത് ശ്രീ കെ പി രമേശിന്റേയും കല്ലുവഴി തെക്കേപ്പാട്ട് പിഷാരത്ത് ടി പി രാധികയുടെയും മകൻ കെ. പി. അഭിരാമിന് LSS സ്‌കോളർഷിപ്പ് ലഭിച്ചു.

അഭിറാം ഇപ്പോൾ ഗവ. ഹൈസ്‌കൂൾ കാരക്കുറിശ്ശിയിൽ അഞ്ചാം തരം വിദ്യാർത്ഥിയാണ്.

അഭിരാമിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

5 thoughts on “കെ. പി. അഭിരാമിന് LSS സ്‌കോളർഷിപ്പ്

Leave a Reply to K P Ramachandran Cancel reply

Your email address will not be published. Required fields are marked *