കൃഷ്ണപുരത്ത് മുരളിക്ക് ഭദ്രപ്രിയ പുരസ്‌കാരം

ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കൽ ഭഗവതി ക്ഷേത്രം ഏർപ്പെടുത്തിയ ഭദ്രപ്രിയ പുരസ്‌കാരം പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരൻ കൃഷ്ണപുരത്ത് മുരളിക്ക് ലഭിച്ചിരിക്കുന്നു.

07-04-2024 നു വൈകീട്ട് 4.30 നു കിളിക്കുന്നുകാവ് ദേവീപ്രസാദം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കോഴിക്കോട് സാമൂതിരി രാജാവിന്റെ പ്രതിനിധി ഗോവിന്ദ് ചന്ദ്രശേഖർ പുരസ്‌കാര സമർപ്പണം നിർവ്വഹിക്കും.

ശ്രീ കെ പി മുരളി പിഷാരോടി സമാജം കേന്ദ്ര വൈസ് പ്രസിഡണ്ടും മഞ്ചേരി ശാഖാ സെക്രട്ടറിയുമാണ്.

ശ്രീ കൃഷ്ണപുരത്ത് മുരളിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

13 thoughts on “കൃഷ്ണപുരത്ത് മുരളിക്ക് ഭദ്രപ്രിയ പുരസ്‌കാരം

  1. അഭിനന്ദനങ്ങൾ ശ്രീ കൃഷ്ണപുരത്തു മുരളിക്ക്.

  2. ക്യഷ്ണപുരത്ത് മുരളിക്ക് അഭിനന്ദനങ്ങൾ

  3. മുരളിക്കു സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ??

Leave a Reply to Gopinath, Tvm Cancel reply

Your email address will not be published. Required fields are marked *