ഗോപികാ നാരായണന് ജാവലിൻ ത്രോയിൽ സ്വർണ്ണം

ഗോപികാ നാരായണൻ കേരള സംസ്ഥാന കോളേജ് തല കായിക മത്സരത്തിൽ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ എം.എക്ക് പഠിക്കുന്ന ഗോപിക കാരൂർ
പിഷാരത്ത് നാരായണ പിഷാരോടിയുടെയും നായത്തോട് പിഷാരത്ത് സീതാ നാരായണന്റേയും മകളാണ്.

ഗോപികക്ക് പിഷാരോടി സമാജത്തിന്റെയും വെമ്പ് സൈറ്റിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

3 thoughts on “ഗോപികാ നാരായണന് ജാവലിൻ ത്രോയിൽ സ്വർണ്ണം

Leave a Reply to C B Ashok Kumar Cancel reply

Your email address will not be published. Required fields are marked *