ശ്രീകല അനിൽ കുമാർ രണ്ടാം തവണയും ഒമാനിലെ മികച്ച അദ്ധ്യാപിക

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും 2021-22 അദ്ധ്യയന വർഷത്തിലെ മികച്ച അദ്ധ്യാപകരിലൊരാളായി ശ്രീകല അനിൽ കുമാറിനെ തിരഞ്ഞെടുത്തു.

മെയ് 28നു ഇന്ത്യൻ അംബാസിഡർ പങ്കെടുത്ത ചടങ്ങിലാണ് “സർട്ടിഫിക്കറ്റ് ഓഫ് റെക്കഗ്നിഷൻ” ലഭിച്ചത്.

കഴഞ്ഞ 14 വർഷമായി ഒമാനിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്രീകലക്ക് ഇത് രണ്ടാം തവണയാണ് ഇതേ അംഗീകാരം ലഭിക്കുന്നത് .

നെല്ലായി “ശോഭനം” പിഷാരത്തെ കെ പി ഗോവിന്ദന്റെയും ശോഭനയുടെയും മകളാണ് ശ്രീകല. മാണിക്യമംഗലം മുണ്ടങ്ങാമഠം പിഷാരത്തെ അനിൽ കുമാറാണ് ഭർത്താവ്. മകൾ ശ്രീലക്ഷ്മി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് .

8+

5 thoughts on “ശ്രീകല അനിൽ കുമാർ രണ്ടാം തവണയും ഒമാനിലെ മികച്ച അദ്ധ്യാപിക

  1. ശ്രീകലയ്ക്കു ഞെങ്ങളുടെ ഹാർദമായ അഭിനന്ദനങ്ങൾ 🌹
    തീർച്ചയായും അനിലിനും!

    0

Leave a Reply

Your email address will not be published. Required fields are marked *