ഗീത സതീഷ് പിഷാരോടിക്ക് സുവർണ്ണ തൂലികാ പുരസ്‌കാരം

കൊച്ചിൻ സാഹിത്യ അക്കാദമിയുടെ 2022 ലെ സുവർണ്ണ തൂലികാ പുരസ്ക്കാരങ്ങളിലെ ചെറുകഥാ വിഭാഗത്തിലെ പുരസ്‌കാരം വൈക എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന ഗീത സതീഷ് പിഷാരോടിക്ക് ലഭിച്ചു. സമ്മാനപ്പൊതി എന്ന സമാഹാരത്തിനാണ് പുരസ്‌കാരം.

പുരസ്ക്കാരങ്ങൾ 2023 ജനുവരി 15-ന് തൃശ്ശൂരിൽ നടക്കുന്ന കഥാമിത്രസംഗമത്തിന്റെ അനുഗ്രഹീത സദസ്സിൽ വെച്ച് വിജയികൾക്ക് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഗീത സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

9 thoughts on “ഗീത സതീഷ് പിഷാരോടിക്ക് സുവർണ്ണ തൂലികാ പുരസ്‌കാരം

Leave a Reply to RAGHUPATHI AP Cancel reply

Your email address will not be published. Required fields are marked *