തൃപ്പറ്റ പിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം മകൻ ശ്രീ T P മോഹനകൃഷ്ണൻ, പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ 2KV ഇൻവെർട്ടർ, ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ JBL ബ്ലൂടൂത്ത് സ്‌പീക്കർ & സൗണ്ട് സിസ്റ്റം, മന്ദിരത്തിൻെറ പ്രവേശന ഭാഗത്ത് സൗകര്യപ്രദമായ രീതിയിൽ രണ്ട് ഗ്രാനൈറ്റ് ബെഞ്ചുകൾ എന്നിവ സ്ഥാപിച്ചു നൽകി സമാജത്തിന് സമർപ്പിച്ചു.






Very good. Thanks for his timely support.
Asamsakal to Mohanakrishnan on his generosity
ശ്രീ മോഹനകൃഷ്ണനെ സർവാത്മനാ അനുമോദിക്കുന്നു