എറണാകുളം, തൃപ്പൂണിത്തുറ കോട്ടക്കകം റോഡിൽ താമസിക്കുന്ന മുടവന്നൂർ പിഷാരത്ത് സുജയുടെയും പരേതനായ ഡോ. രവി പിഷാരോടിയുടെയും രണ്ടാമത്തെ മകൻ ഭരത് കൃഷ്ണ പിഷാരോടിക്ക് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 347- ാം റാങ്ക് ലഭിച്ചു.
ഇത് മൂന്നാം തവണയാണ് ഭരത് സിവിൽ സർവീസ് പരീക്ഷയിൽ പരിശ്രമം നടത്തുന്നത്.
ഐ എ എസ് ആണ് തന്റെ ലക്ഷ്യമെന്ന് ഭരത് പറയുന്നു. സഹോദരൻ ഡോ. ആദിത്യ പിഷാരോടി ഇന്ത്യൻ നേവിയിൽ ലഫ്റ്റനൻറ് കമാണ്ടർ ആണ്.
ഭരത് കൃഷ്ണ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.


ആശംസകൾ ???
Congratulations and best wishes to dear Mr. Bharath Krishna ??
അഭിനന്ദനങ്ങൾ…. ??ചിറകു വിരിക്കട്ടെ മോഹങ്ങൾ….. ???
ഭരത്കൃഷ്ണ പിഷാരോടിക്ക് അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങൾ താണ്ടാൻ കഴിയുമാറികട്ടെ.
Congratulations
Congrats
Congratulations Bharath Krishna ?
Congratulations and best wishes..
My heart felt congratulations to Mr Bharat