അർജുൻ നന്ദകുമാറിന് LSS സ്കോളർഷിപ്പ്

പിഷാരോടി സമാജം പാലക്കാട് ശാഖയിലെ AP നന്ദകുമാർ സുപ്രിയ S ദമ്പതിമാരുടെ(ദീപ നിവാസ്, കോട്ടായി) മകൻ അർജുൻ നന്ദകുമാറിന് ഈ വർഷം LSS സ്കോളർഷിപ്പ് ലഭിച്ചു.

A L P S പരുത്തിപ്പുള്ളിയിൽ നിന്ന് നാലാം തരത്തിനു ശേഷം ഇപ്പോൾ GHSS കോട്ടായിയിൽ അഞ്ചാം തരത്തിൽ പഠിക്കുന്നു.

അർജുൻ നന്ദകുമാറിന് പിഷാരോടി സമാജം പാലക്കാട് ശാഖയുടേയും കേന്ദ്രത്തിന്റേയും, വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അനുമോദനങ്ങൾ!

10+

5 thoughts on “അർജുൻ നന്ദകുമാറിന് LSS സ്കോളർഷിപ്പ്

  1. Congratulations to Master Arjun Nandakumar. Wish him to continue the same way in future. Heart filled blessings to him. Congrats to his parents too

    0

Leave a Reply

Your email address will not be published. Required fields are marked *