അർജുൻ ഗോവിന്ദ് രചിച്ച ലീഡർ ഓൺ വീൽസ് പ്രകാശനം ചെയ്തു

പാലക്കാട്‌ “ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ” Assistant Professor ആയി ജോലി ചെയ്യുന്ന കാലത്ത് ഒരു ബൈക്ക് യാത്രയ്ക്കിടെ മനസ്സിൽ തെളിഞ്ഞ ഒരാശയം ആണ് അർജുൻ ഗോവിന്ദിന്റെ “Leader on wheels: Some leadership lessons from the road” എന്ന കൃതിക്ക് ആധാരം.

പുസ്തകത്തിന്റെ ഔപചാരികമായ പ്രകാശനം നിർവ്വഹിച്ചത് പ്രസിദ്ധ റേഡിയോ ജോക്കി Joseph Annamkutty Jose ആണ്.

ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും നൽകിയത് അർജുന്റെ മാതാപിതാക്കളും (ശോഭന, തൃവിക്രമപുരം പിഷാരം & ഗോവിന്ദൻ, കൊട്ടക്കോട്ടു കുറുശ്ശി പിഷാരം) സഹധർമിണി (പ്രിയ K K, ആണ്ടാം പിഷാരം) അടുത്ത സുഹൃത്തുക്കളും ആണ്.

ഈ പുസ്തകം Notion Press Stall, Amazon, Flipkart എന്നിവിടങ്ങളിൽ നിന്നും https://notionpress.com/read/leader-on-wheels?book=published website ലും ലഭ്യമാണ്.

ശ്രീ അർജുന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

14+

2 thoughts on “അർജുൻ ഗോവിന്ദ് രചിച്ച ലീഡർ ഓൺ വീൽസ് പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *