തൃശൂരിലുള്ള പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ പിഷാരോടിമാരുടെ എല്ലാ ചടങ്ങുകളും നടത്തുന്നതിനുവേണ്ടിയുള്ള പൂജാ പാത്രങ്ങൾ, 10 ആവണപലകൾ എന്നിവ കോട്ടയം ശാഖാ മുൻ സെക്രട്ടറി ശ്രീ P N സുരേന്ദ്രപിഷാരോടിയും സഹധർമ്മിണി കമല പിഷാരസ്യാരും സംഭാവനയായി നല്കി.
സമാജം പ്രസിഡണ്ട് ശ്രീ രാമചന്ദ്രപിഷാരടി, ജന സെക്രട്ടറി ശ്രീ കെ പി. ഹരികൃഷ്ണൻ എന്നിവർ ശ്രീ സുരേന്ദ്രപിഷാരോടിയുടെ കോട്ടയം നീണ്ടൂരിലുള്ള വസതിയിൽ വെച്ച് ഏറ്റുവാങ്ങി.
PP & TDT ജോ സെക്രട്ടറി ശ്രീ അശോക് കുമാർ എറണാകുളം ശാഖാ മുൻ സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
ശ്രീ സുരേന്ദ്ര പിഷാരോടിക്കും കുടുംബത്തിനും നന്ദി അറിയിക്കുന്നു.






പിഷാരോടി സമാജം തൃശൂർ ആസ്ഥാനമന്ദിരത്തിലേക്കു വേണ്ടി കോട്ടയം ശാഖ മുൻ സെക്രട്ടറി PN സുരേന്ദ്രൻ പിഷാരോടിയും അദ്ദേഹത്തിന്റെ സഹധ്ർമിണിയും കൂടി ആവണപലകയും മറ്റു പൂജാപാത്രങ്ങളും സംഭാവന നൽകിയിരിക്കുന്ന അവർക്കു അഭിനന്ദനങ്ങൾ ?
A good gesture indeed
വളരെ നന്നായി നല്ല കാര്യങ്ങൾ ചെയ്ത കുടുംബത്തിന് എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ
സുരേന്ദ്രൻ ചേട്ടൻ ചെയ്ത ഈ നല്ല പ്രവർത്തിയെ അഭിനന്ദിക്കുന്നു. ഇത് മറ്റുള്ളവർക്കുo ഒരു പ്രേരണയാവെട്ടെ എന്ന് ആഗ്രഹിക്കുന്നു