ലീല പിഷാരസ്യാർ

കണ്ണൂർ പുഴാതി തെക്കേ വീട്ടിൽ പിഷാരത്ത് ലീല പിഷാരസ്യാർ(85) ഇന്നലെ , 26-10-2019 നു വൈകുന്നേരം 7.30 ന് അന്തരിച്ചു.

ഭർത്താവ് : ബാലുശ്ശേരി പാറക്കൽ പിഷാരത്ത് കൃഷ്ണ പിഷാരടി.

മക്കൾ: ബാലകൃഷ്ണൻ, വേണുഗോപാലൻ, ജയശ്രീ

മരുമക്കൾ – രാജലക്ഷ്മി ,  ഷൈലജ, അച്ചുതൻ

സംസ്കാരം ഇന്ന് രാവിലെ ബാലുശ്ശേരിയിൽ നടന്നു

0

2 thoughts on “ലീല പിഷാരസ്യാർ

  1. ലീലപിഷാരസ്യാരുടെ
    ആത്മാവിന് നിതൃശാന്തി നേരുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *