വി.പി.സുനന്ദക്ക് KSTA സാഹിത്യ മത്സരത്തിൽ ഒന്നാം സമ്മാനം

KSTA എന്ന അദ്ധ്യാപക സംഘടന, മലപ്പുറം ജില്ലാതലത്തിൽ നടത്തിയ സാഹിത്യ മത്സരത്തിൽ, യാത്രാ വിവരണം വിഭാഗത്തിൽ ശ്രീമതി.വി.പി.സുനന്ദക്ക് ഒന്നാം സമ്മാനം ലഭിച്ചു.

വിളയിൽ പാനാട്ട് എ.എം.എൽ.പി. സ്കൂൾ അദ്ധ്യാപികയായ സുനന്ദ, ചെറുതുരുത്തി വിളയത്ത്പിഷാരത്തെ മാധവിക്കുട്ടി പിഷാരസ്യാരുടേയും, പരേതനായ ആറങ്ങോട്ട് ഉണ്ണികൃഷ്ണപിഷാരോടി( സുദർശനം മക്കരപ്പറമ്പ്)യുടേയും മകളാണ്.

ഭർത്താവ്: സുരേഷ് ബാബു വിളയിൽ
മക്കൾ: സുകന്യ, സൂരജ് കൃഷ്ണൻ
മരുമകൻ: കൃഷ്ണകുമാർ,മംഗലൂരു

സുനന്ദക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!

8+

6 thoughts on “വി.പി.സുനന്ദക്ക് KSTA സാഹിത്യ മത്സരത്തിൽ ഒന്നാം സമ്മാനം

Leave a Reply

Your email address will not be published. Required fields are marked *