ഡോ. ശ്രീലക്ഷ്മിക്ക് സ്റ്റാർട്ടപ്പ് റിസർച്ച് ഗ്രാന്റ്

ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, GOI യുടെ ‘സ്റ്റാർട്ടപ്പ് റിസർച്ച് ഗ്രാന്റി’ന് അർഹയായ, കോഴിക്കോട് NIT യിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ: ശ്രീലക്ഷ്മി എം പി.

വെളപ്പായ ആനായത്ത് പിഷാരത്ത് പത്മനാഭന്റെയും, പറളി ശ്രീവത്സത്തിൽ, മേലീട്ടിൽ പിഷാരത്തെ നാരായണി (അനിത) യുടെയും മകളും, കോഴിക്കോട് വേങ്ങേരി കുന്നുമ്മൽ ശ്രീകുമാറിന്റെ ഭാര്യയുമാണ്.

ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ തന്നെ ‘ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പ്” അവാർഡിന് ശ്രിലക്ഷ്മി 2019ൽ അർഹത നേടിയിരുന്നു.

ഡോ. ശ്രീലക്ഷ്മിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനനനങ്ങൾ

10+

3 thoughts on “ഡോ. ശ്രീലക്ഷ്മിക്ക് സ്റ്റാർട്ടപ്പ് റിസർച്ച് ഗ്രാന്റ്

Leave a Reply

Your email address will not be published. Required fields are marked *