ശ്രീ രാജൻ രാഘവൻറെ പ്രഭാഷണം

നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വ സമീക്ഷാസത്രത്തിൽ പത്തൊമ്പതാം ശ്രീമദ്ഭാഗവത തത്ത്വസമീക്ഷാസത്രം മൂന്നാം ദിവസത്തെ പരിപാടികളിൽ ശ്രീ രാജൻ രാഘവൻ പ്രഭാഷണം നടത്തുന്നു.

29-12-2020 വൈകീട്ട് 4.30 മുതൽ “ഭൃത്യൻ പറഞ്ഞു സത്യമാക്കിയ നരസിംഹ ചരിതം” എന്ന വിഷയത്തിലാണ് പ്രഭാഷണം

ലിങ്ക്
http://www.sreemadbhaagavatam.org/live

 

0

Leave a Reply

Your email address will not be published. Required fields are marked *