പി എ പിഷാരോടി കാൻസർ ചികിത്സാ സഹായത്തിനു അപേക്ഷ ക്ഷണിക്കുന്നു

 

മുംബൈ ശാഖാ വർഷത്തിൽ രണ്ടു പ്രാവശ്യം 10,000/- രൂപ വീതം നൽകുന്ന മേല്പറഞ്ഞ ചികിത്സാസഹായ അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷ ഫോറം വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. http://www.pisharodysamajam.com/PAP%20application%20form%20-%20final.doc

അപേക്ഷകളിൽ അതാത് ശാഖകളുടെ സെക്രട്ടറിയുടെ, പ്രസിഡണ്ടിന്റെ ഒപ്പ് സഹിതം ശുപാർശ വേണ്ടതാണ്. ശാഖ പ്രവർത്തിക്കാത്ത മേഖലയിൽ മറ്റു ശാഖകളുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കാം.

എന്ന്,
സെക്രട്ടറി, PE & WS

ശാഖാ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ, ചികിത്സാചിലവുകളുടെ ഒറിജിനൽ ബില്ലുകൾ/രസീതികൾ എന്നിവയടക്കം അയക്കേണ്ട വിലാസം:

വി പി മധു
ഉഷസ്സ്, പാലസ് റോഡ്, ചൊവ്വര പി ഒ.
പിൻ – 683571, ആലുവ
ഫോൺ:9349433322 

email: madhuvp2008@yahoo.com

0

Leave a Reply

Your email address will not be published. Required fields are marked *