Onam Splash

Latest update about Onam Splash…
12th August 2020

 


31st July 2020

Hi YOUNGSTERS ,

OUR YOUNG STARS

OUR SUPERSTARS

 

Take Care…

 

വരുന്ന ഓണക്കാലം പത്തു ദിവസം നിങ്ങളുടേതാണ്.

 

ലോകത്തെ മുഴുവൻ പേടിപ്പിച്ചു വിരലിൽ നിർത്തിയ കോവിഡ് 19 വൈറസിനെ ആ ദിവസങ്ങളിൽ നിങ്ങൾ റംബുട്ടാൻ ഫ്രൂട്ട് പോലെ ചവച്ചു തുപ്പും.

 

പാട്ട് പാടി ഡാൻസ് ചെയ്ത് മറ്റു പ്രോഗ്രാമുകൾ Perform ചെയ്ത് ഈ ലോകത്തെ നിങ്ങൾ ഒരു ക്രിക്കറ്റ് ബോൾ പോലെ കയ്യിലെടുക്കും.

 

നിങ്ങൾക്കൊപ്പം സെലിബ്രിറ്റികളുണ്ട്.

പ്രശസ്തരായ നമ്മുടെ കലാകാരികളും കലാകാരന്മാരുമുണ്ട്.

നിങ്ങളുടെ കഴിവുകളെ ലോകമെങ്ങും എത്തിക്കാൻ സോഷ്യൽ മീഡിയയുടെ എല്ലാ വാതിലുകളും തുറന്നിട്ട്  ഞങ്ങൾ കാത്തിരിക്കുന്നുണ്ട്.

 

അപ്പോൾ O K അല്ലേ?

 

ഈ പത്തു ദിവസവും ഏതെങ്കിലുമൊക്കെ പ്രോഗ്രാം ചെയ്ത് അടിച്ചു പൊളിക്കാൻ നിങ്ങൾ തയാറല്ലെ?

 

എങ്കിൽ ഒരു കാര്യം ചെയ്തോളു.

 

ഓണം സ്പ്ലാഷിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന, ഇനിയും എൻട്രികൾ അയക്കാത്തവർ(10 വയസ്സിനും 35 വയസ്സിനുമിടയിലുള്ളവർ) നിങ്ങളുടെ ഒരു പ്രൊഫൈൽ, നിങ്ങളുടെ കഴിവ് പ്രകടമാക്കുന്ന ഒരു ചെറിയ വീഡിയോ എന്നിവ whatsapp No.073044 70733 ലേക്കോ അല്ലെങ്കിൽ mail@yuvachaithanyam@gmail.com എന്ന ഇമെയിൽ അഡ്രയസ്സിലേക്കോ അയക്കാവുന്നതാണ്. അല്ലങ്കിൽ നിങ്ങളുടെ വീഡിയോ ഉള്ള ഡ്രൈവിന്റെ ലിങ്ക് അയച്ചാലും മതി.

 

ഓ… ഒരു കാര്യം മറന്നു. പത്തു വയസ്സിനു താഴെയുള്ള കുട്ടികളും,  മുപ്പത്തി അഞ്ച് വയസ്സിനു മീതെയുള്ള കുട്ടികളും തൽക്കാലം ഇപ്പോൾ അയക്കേണ്ടതില്യ.

 

അവർക്ക് പിന്നീട്.

 

അപ്പോൾ..

അയക്കാൻ  തുടങ്ങുകയല്ലേ? വേഗം ആയിക്കോട്ടെ.

WhatsApp No. 073044 70733 or mail.yuvachaithanyam@gmail.com

കൂടുതൽ വിവരങ്ങളുമായി

ഞങ്ങൾ ഉടനെ തന്നെയെത്തും.

വേഗമാകട്ടെ.

Last date for submitting your entries is 10th August 2020

OUR YOUTH STARS

OUR SHINING STARS

OUR SUPER STARS

 

Take care..

(Celebrities will participate without age limit)

1+

3 thoughts on “Onam Splash

  1. യുവാക്കൾക്ക് ഒരു സുവർണാവസരം വന്നിരിക്കയാണ്, അത് പൂർണമായി, അതിശക്തമായി ഉപയോഗിച്ചാലും

    0
  2. Well done Dr Nidhin prabhakar.
    👏👏👏
    Hearty Congratulations to you 💐
    from Haridas T V & family
    Trivandrum.

    0

Leave a Reply

Your email address will not be published. Required fields are marked *