ടെക് മേഖലയില്‍ ശക്തമായ നിലപാടുകളുമായി ഒരു പിഷാരോടി

 

ഇന്‍മൊബിയുടെ (InMobi) യുടെ വൈസ് പ്രസിഡണ്ടായ നവീന്‍ മാധവനാണ് മേല്പറഞ്ഞ ടെക്നോക്രാറ്റ്.

ഇന്ത്യയിലെ മൊബൈല്‍ ആപ് ഡവലപ്പര്‍മാരുമായുള്ള ഇന്‍മൊബിയുടെ ബന്ധത്തിലെ പ്രധാന കണ്ണിയാണ് നവീന്‍. ഐഐഎം ബെംഗളൂരില്‍ നിന്ന് എംബിഎ ഡിഗ്രിയും, ബിറ്റ്‌സ് പിലാനിയല്‍ നിന്ന് എൻജിനീയറിങ് ഡിഗ്രിയും സ്വന്തമാക്കിയ ശേഷമാണ് നവീൻ ഈ ഒരു മേഖലയിലേക്ക് എത്തിപ്പെടുന്നത്.

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ ഇന്‍മൊബിയുടെ (InMobi) ഗ്രോത് പ്ലാറ്റ്‌ഫോമുകളുടെ വൈസ് പ്രസിഡന്റായ നവീന്‍ മാധവനും പങ്കെടുക്കുന്നുണ്ട്.

ഇക്കാര്യത്തിൽ കൂടുതലറിയുവാൻ മനോരമയുടെ ലേഖനം ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കുക.  https://www.manoramaonline.com/technology/technology-news/2020/11/06/navin-madhavan-inmobi-vice-president-and-general-manager-techspectations-2020.html

ആമയൂർ പിഷാരത്ത് ശ്രീ നാരായണന്റെയും കാവിൽ പിഷാരത്ത് ശ്രീമതി കൃഷ്ണ കുമാരിയുടെയും മകനാണ് നവീൻ.

3+

Leave a Reply

Your email address will not be published. Required fields are marked *