നാട്യകല്പയുടെ നൃത്ത വിരുന്ന് ഇന്ന്

-മുരളി മാന്നനൂർ

പ്രശസ്ത നർത്തകി സൗമ്യ ബാലഗോപാലിന്റെ നൃത്ത വിദ്യാലയമായ, നാട്യകല്പയിലെ
വിദ്യാർതഥിനികൾ അവതരിപ്പിക്കുന്ന നൃത്തവിരുന്നു ഇന്ന് 10-01-2020 നു വൈകുന്നേരം താമരംകുളങ്ങര ക്ഷേത്രത്തിൽ..

ആനായത്ത് പിഷാരത്ത് ജയരാജിന്റെയും ചെറുകാട്‌ പിഷാരത്ത് സതിയുടെയും മകളാണ് സൗമ്യ ബാലഗോപാൽ

1+

One thought on “നാട്യകല്പയുടെ നൃത്ത വിരുന്ന് ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *