കീർത്തി . R

പട്ടാമ്പി ഉപജില്ലാ കലോൽസവത്തിൽ മലയാളം ആംഗ്യ പാട്ടിൽ ( L.P. വിഭാഗം) കീർത്തി . R  എ ഗ്രേഡ് കരസ്ഥമാക്കി.

തിരുവേഗപുറ നരിപ്പറമ്പ് GUPS സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കുമാരി കീർത്തി.

അച്ചൻ – പെരുമ്പിലാവ് പിഷാരത്ത് രഞ്ജിത്
അമ്മ – മാപ്രാണം പുത്തൻ പിഷാരത്ത് രമ്യ രഞ്ജിത്.
പട്ടാമ്പി ശാഖ.

7+

One thought on “കീർത്തി . R

Leave a Reply

Your email address will not be published. Required fields are marked *