ഡോ. പ്രമോദ് പിഷാരോടിയുടെ പുതിയ ഗവേഷണ പ്രബന്ധം

ഡോ. പ്രമോദ് പിഷാരോടിയും സംഘവും ചേർന്ന് പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം Nature Communications Biology എന്ന Nature Research ജേണലിൽ ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി.

Link to the Article.  https://www.nature.com/articles/s42003-020-1093-z

പേശീചാലക നാഡിയെ ബാധിക്കുന്ന Amyotrophic Lateral Sclerosis(ALS) എന്ന മാരകമായ ന്യൂറോളജിക്കൽ രോഗാവസ്ഥയെ നേരത്ത കണ്ടുപിടിക്കാൻ ഉതകുന്ന ഒരു കണ്ടുപിടുത്തമാണ് ഇവർ നടത്തിയിരിക്കുന്നത്.

യു.എസിൽ, മിനസോട്ട (Minnesota)യിൽ, Center for Magnetic Resonance Research (CMRR), University of Minnesota (UMN)യിൽ ഗവേഷകനായി(Scientist) ജോലിനോക്കുന്ന പ്രമോദ് 2013-14 ൽ Brain image analysisലാണ് തന്റെ ആദ്യത്തെ ഗവേഷണം തുടങ്ങിയത്. പിന്നീട് വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തിയ പ്രമോദ് പാലക്കാടു NSS Engineering Collegeൽ നിന്നും Bachelor of Technology (Instrumentation & Control Engineering)ൽ 2003ൽ  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ൽ നിന്നും ഒന്നാം റാങ്കോടെ സുവർണ്ണ മെഡൽ നേടിയ ബിരുദധാരിയാണ്. ബിരുദാനന്തരം  തിരുവനന്തപുരത്തു C-DAC ഇലും പിന്നീട് NTPC യിലും Engineer ആയി ജോലി ചെയ്തു. പിന്നീട് 2007 മുതൽ 2011 വരെ National University of Singapore ഇൽ PhD ചെയ്തു. രണ്ടു വർഷം സിങ്കപ്പൂർ Government Research Agencyൽ Scientist ആയി ജോലി ചെയ്തു.

കോട്ടയം കടുത്തുരുത്തി കൈലാസപുരത്തു പിഷാരത്ത് പരേതനായ ത്രിവിക്രമ പിഷാരടിയുടെയും വിജയപുരത്തു പിഷാരത്ത് പ്രേമ പിഷാരസ്യാരുടെയും മകൻ ആണ് പ്രമോദ്.

വല്ലച്ചിറ പിഷാരത്ത് രാധാകൃഷ്ണന്റെയും കൈലാസപുരത്തു പിഷാരത്ത് രമയുടെയും മകൾ രാധികയാണ് ഭാര്യ.

മകൾ പാർവതി.

സഹോദരങ്ങൾ: ചിത്ര, ഹരികുമാർ, ഉണ്ണികൃഷ്ണൻ, ശാലിനി.

ഡോ. പ്രമോദിന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ!

Scholarships & Awards received by Dr. Pramod (Chronological reverse order)

2017 Best Poster Award, Institute for Research in Statistics and its Applications (IRSA)
2017 Travel Award, Medical Image Computing and Computer Assisted Interventions (MICCAI) Society
2017 Travel Award, Big Data Neuroscience Workshop 2017 (NSF-funded), Indiana University
2016 Regents Scholarship for course on Hierachical Bayesian Analysis, School of Public Health, UMN
2013 Best Student Paper Award, Pattern Recognition and Machine Intelligence Association (PREMIA)
2007 Postgraduate Research Scholarship, NUS
2004 97.34 percentile score in the national level Graduate Aptitude Test in Engineering (GATE), India
2003 Dr. K.R. Pillai Memorial Scholarship for securing the highest score in University examination
2003 University Gold Medal (First Rank), Calicut University
2003 Third prize in the Technical Presentation Contest conducted by IEEE
2002 Merit Scholarship in first, second, fourth, fifth and sixth semesters of undergraduate course

7+

7 thoughts on “ഡോ. പ്രമോദ് പിഷാരോടിയുടെ പുതിയ ഗവേഷണ പ്രബന്ധം

  1. വൈദ്യ ശാസ്ത്ര രംഗത്ത് പുതിയ പ്രബന്ധങ്ങൾ (w. r. t. Spinal cord) അവതരരിപ്പിച്ച Dr. Pramod പിഷാരോടിക്കു അഭിനന്ദനങ്ങൾ

    0
  2. Congratulations Dr.. Pramod Pisharody . Your achievements are great resources to mankind.

    1+

Leave a Reply

Your email address will not be published. Required fields are marked *