ദർശൻ സംവിധാനം ചെയ്ത ആദ്യ പരസ്യ ചിത്രം

പ്രശസ്ത സംവിധായകൻ ബാബു നാരായണന്റെ മകൻ ദർശൻ ആദ്യമായി സംവിധാനം ചെയ്ത പരസ്യ ചിത്രം റിലീസ് ചെയ്തു.

ആസ് പാസ് എന്ന ഒരു മൊബൈൽ ആപ്പിന്റെ ഷൂട്ട് ചെയ്ത പരസ്യമാണത്.

ക്യാമറാമാൻ കൂടിയായ ദർശൻ ഇപ്പോൾ സംവിധാന രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ ജയരാജിന്റെ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചു വരുന്നു.

ദർശൻ സംവിധാന കലയിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

Link of the ad

https://youtu.be/F-shboc7O-U

1+

2 thoughts on “ദർശൻ സംവിധാനം ചെയ്ത ആദ്യ പരസ്യ ചിത്രം

Leave a Reply

Your email address will not be published. Required fields are marked *