തുളസീദളം-വെബ്‌സൈറ്റ് കോംബോ പരസ്യങ്ങളുടെ ഉദ്‌ഘാടനം

-ഗോപൻ പഴുവിൽ

 

തുളസീദളം-വെബ്‌സൈറ്റ് കോംബോ പരസ്യങ്ങളുടെ ഉദ്‌ഘാടനം പ്രസ്തുത പരസ്യങ്ങൾ ആദ്യമായി ഉൾപ്പെടുത്തിയ മാർച്ച് 2020 ലക്കം ആദ്യ പ്രതി 08-03-2020 നു അശീതി ആഘോഷിച്ച ആറങ്ങോട്ട് പിഷാരത്ത്  രാധ പിഷാരസ്യാർക്ക് നൽകി സമാജം ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ നിർവഹിച്ചു.

തദവസരത്തിൽ തുളസീദളം പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ, എജ്യുകേഷണൽ സൊസൈറ്റി സെക്രട്ടറി ശ്രീ വി പി മധു, സമാജം മുൻ പ്രസിഡണ്ട് ശ്രീ കെ പി ബാലകൃഷ്ണൻ, ശ്രീ എ പി രാഘവ പിഷാരോടി, ശ്രീ എ പി രാമകൃഷ്ണൻ എന്നിവരും  സന്നിഹിതരായിരുന്നു.

എൺപതാം പിറന്നാൾ ആഘോഷിച്ച ശ്രീമതി രാധ പിഷാരസ്യാരെ സമാജം പൊന്നാടയണിച്ചു ആദരിച്ചു.

കോംബോ ഒഫറിനെക്കുറിച്ച് കൂടുതലറിയുവാൻ വെബ്‌സൈറ്റ് പേജ് നോക്കുക

Website

0

Leave a Reply

Your email address will not be published. Required fields are marked *