സംയുക്ത കേന്ദ്ര ഭരണസമിതി യോഗം

പിഷാരോടി സമാജം കേന്ദ്ര ഭാരവാഹികളുടെ ഒരു ഭരണസമിതി യോഗം ഇന്ന്,  2020 ജൂലൈ 5 നു രാവിലെ 10 മണിക്ക് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ ഓൺലൈൻ ആയി കൂടി.

യോഗത്തിൽ പ്രസിഡണ്ട്, ജന. സെക്രട്ടറി ഹരികൃഷ്ണൻ എന്നിവരെ കൂടാതെ സർവ്വശ്രീ ജോ. സെക്രട്ടറി കെ പി രവി, PEWS സെക്രട്ടറി വി പി മധു, ട്രഷറർ രാജൻ എ പിഷാരോടി, PPTDT സെക്രട്ടറി ഗോപൻ, വൈസ് പ്രസിഡണ്ട് കെ പി മുരളി, ഗസ്റ്റ് ഹൌസ് മാനേജർ അച്യുത പിഷാരോടി, തുളസീദളം മാനേജർ പി മോഹനൻ, അസി. മാനേജർ ഗോകുലകൃഷ്ണൻ, എഡിറ്റർ ഗോപൻ പഴുവിൽ, വെബ് അഡ്മിൻ വി പി മുരളീധരൻ എന്നിവരും വിവിധ ശാഖാ ഭാരവാഹികളും പങ്കെടുത്തു.

കോഴിക്കോട് – ഉണ്ണികൃഷ്ണൻ ഗോവിന്ദാപുരം
മഞ്ചേരി – ഐ പി ഗോവിന്ദരാജ്, സി പി ബാലകൃഷ്ണ പിഷാരോടി
കോങ്ങാട് – എം പി ഹരിദാസ്, എം പി ഉഷാദേവി
പാലക്കാട് – വി പി മുകുന്ദൻ
വടക്കാഞ്ചേരി – ഗീത കൃഷ്ണദാസ്
തൃശൂർ – ഗോപൻ, സി പി അച്യുതൻ
ഇരിഞ്ഞാലക്കുട – സി ജി മോഹൻ, മായാദേവി
കൊടകര – സി കെ സുരേഷ്
ചൊവ്വര – വി പി മധു, സി സേതുമാധവൻ
എറണാകുളം – ഡോ. പി ബി രാംകുമാർ, കൃഷ്ണകുമാർ, സന്തോഷ്
മൂവാറ്റുപുഴ – ശ്രീവല്ലഭൻ, സുജിത്,
കോട്ടയം – ഗോകുലകൃഷ്ണൻ
തിരുവനന്തപുരം – ജഗദീശചന്ദ്ര പിഷാരോടി, അംബിക സേതുമാധവൻ
മുംബൈ – എ പി രഘുപതി, ടി വി മണിപ്രസാദ്‌.

യോഗ തീരുമാനങ്ങളും വിശദവിവരങ്ങളും ഉടൻ പ്രതീക്ഷിക്കുക…

3+

One thought on “സംയുക്ത കേന്ദ്ര ഭരണസമിതി യോഗം

Leave a Reply

Your email address will not be published. Required fields are marked *