ആര്യ വിനയന് LSS സ്‌കോളർഷിപ്പ്

ആര്യ വിനയൻ ലോവർ സെക്കണ്ടറി സ്‌കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടി.

ആര്യ പാലക്കാട് മുണ്ടൂർ ഗവ. എൽ പി സ്കൂളിൽ നിന്നും നാലാം തരം നിന്നും പാസ്സായി, ഈ വർഷം 5ൽ മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നു.

കോങ്ങാട് ശാഖയിലെ മണക്കുളങ്ങര പിഷാരത്ത് വിനയന്റെയും തൃവിക്രമപുരത്ത് പത്മാലയത്തിൽ രാജശ്രീയുടെയും മകളാണ് ആര്യ.

ആര്യയ്ക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !

4+

One thought on “ആര്യ വിനയന് LSS സ്‌കോളർഷിപ്പ്

Leave a Reply

Your email address will not be published. Required fields are marked *