അർച്ചന വിജയൻ പാടിയ ചലച്ചിത്ര ഗാനം യുട്യൂബിൽ റിലീസ് ചെയ്തു

അർച്ചന വിജയൻ ആലപിച്ച ചലച്ചിത്ര ഗാനത്തിന്റെ യുട്യൂബ് വേർഷൻ റിലീസ് ചെയ്തു.

പ്രശസ്ത സംവിധായകൻ ജയരാജ്‌ സംവിധാനം ചെയ്യുന്ന Back Packers എന്ന ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഹരി ചരണിനോടൊപ്പം ഒരു മനോഹരമായ ഗാനത്തിലെ ഏതാനും വരികൾ പാടാനുള്ള ഭാഗ്യമാണ് അർച്ചന വിജയൻ എന്ന കൊച്ചു മിടുക്കിക്ക് കൈവന്നത്.

അർച്ചന വിജയൻ ജയരാജ് ചിത്രത്തിൽ പാടുന്നു

5+

One thought on “അർച്ചന വിജയൻ പാടിയ ചലച്ചിത്ര ഗാനം യുട്യൂബിൽ റിലീസ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *