അഖിലക്ക് അപ്പർ സെക്കണ്ടറി സ്‌കൂൾ സ്‌കോളർഷിപ്പ്

അഖില രവീന്ദ്രൻ 2019-20 ലെ അപ്പർ സെക്കണ്ടറി സ്‌കൂൾ സ്‌കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചു.

വടക്കാഞ്ചേരി ശാഖയിലെ ചേലക്കര അയോദ്ധ്യ പിഷാരത്തിൽ രവീന്ദ്രന്റെയും, കൊളത്തൂർ ‘കരുണ’യിലെ മായയുടേയും മകളാണ് അഖില.

ചേലക്കര LFGHSS ലെ എട്ടാം തരം വിദ്യാർത്ഥിനിയാണ്.

അഖിലക്ക് വെബ് ‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ!

.

1+

3 thoughts on “അഖിലക്ക് അപ്പർ സെക്കണ്ടറി സ്‌കൂൾ സ്‌കോളർഷിപ്പ്

  1. LSS/USS നേട്ടം കൈവരിച്ച എല്ലാ മിടുക്കികൾക്കും/മിടുക്കമാർക്കും അഭിനന്ദനങ്ങൾ

    0
  2. ശ്രീയക്കു സംസ്‌കൃതത്തിലും scholarship കിട്ടി എന്ന് അറിയുന്നു., വളരെ സന്തോഷം. അഖിലക്കും ശ്രിയക്കും അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *