പ്രാദേശിക ചരിത്രമെഴുതി ഒരു പിഷാരോടി ശ്രദ്ധേയനാവുകയാണ്. മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് നാരായണ പിഷാരോടിയാണ് ഇതിനകം 14 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ശ്രദ്ധേയനാവുന്നത്.
അദ്ദേഹത്തെക്കുറിച്ച് രണ്ടു ദിവസം ജന്മഭൂമി പത്രത്തിൽ വന്ന വാർത്ത.
തുളസീദളത്തിൽ അദ്ദേഹം സ്ഥലനാമചരിത്രത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.
കൂടുതലറിയാൻ അദ്ദേഹത്തെക്കുറിച്ചുള്ള ഫീച്ചറും വീഡിയോയും നോക്കാം.
Congratulations to Narayanettan!