“ഓരോരുത്തർക്ക് ഓരോരോ ന്യായങ്ങൾ”ടെ പ്രകാശനം

ഡോ.സുജയ രചിച്ച “ഓരോരുത്തർക്ക് ഓരോരോ ന്യായങ്ങള്” എന്ന ചെറുകഥാ പുസ്തക പ്രകാശനം 02-02=2020 ന് പാലക്കാട് വെച്ചു നടന്നു.

പ്രശസ്ത സാഹിത്യകാരൻ മുണ്ടൂർ സേതുമാധവനാണ് പ്രകാശനകർമ്മം നിർവഹിച്ചത്. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി. കെ.ശങ്കരനാരായണൻ ഏറ്റുവാങ്ങി.

ചെറുകാട്ട് പിഷാരത്ത് ഗോപാല പിഷാരോടിയുടെയും തൊണ്ടിയന്നൂർ പിഷാരത്ത് ചന്ദ്രിക പിഷാരസ്യാരുടെയും മകളാണ് ഡോ. സുജയ

1+

Leave a Reply

Your email address will not be published. Required fields are marked *