സരോജിനി പിഷാരസ്യാർക്ക് നവതി ആശംസകൾ

പുതിയ സാഹചര്യത്തിൽ മക്കൾക്ക് എല്ലാവർക്കും എത്തിച്ചേരാനാകാതെ പോയി
എങ്കിലും,
ചുരുങ്ങിയ ചടങ്ങുകളോടെ ഏവരുടെയും മനസ്സുകളാൽ
ആശംസിക്കുന്നു
ആയിരം പൂർണ്ണ ചന്ദ്രന്മാർക്കപ്പുറം ദർശിക്കാൻ ഭാഗ്യം ലഭിച്ച
കണ്ണനൂർ ഷാരത്തെ
ഞങ്ങളുടെ പ്രിയപ്പെട്ട കാരണവത്തി പിഷാരസ്യാർക്ക്
ആയുരാരോഗ്യ സൗഖ്യത്തിന്റെ
ഒരു കുടന്ന
സ്നേഹം നിറഞ്ഞ പ്രാർത്ഥനാപൂക്കൾ.

-മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ.

9+

3 thoughts on “സരോജിനി പിഷാരസ്യാർക്ക് നവതി ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *