ശാഖാ വാർത്തകൾ

മുംബൈ ശാഖാ വനിതാ വിഭാഗം ഗുരുവായൂരിൽ കൈകൊട്ടിക്കളി അവതരിപ്പിച്ചു

November 7, 2024
പിഷാരോടി സമാജം മുംബൈ ശാഖാ വനിതാ വിഭാഗം 2024 നവംബർ 6 ബുധനാഴ്ച രാവിലെ 11 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നൃത്താർച്ചന നടത്തി. കാമനെ കനൽ കണ്ണാൽ എന്ന് തുടങ്ങുന്ന വിഘ്നേശ്വര സ്തുതിയോടും തുടർന്ന്...

തൃശൂർ ശാഖ 2024 ഒക്ടോബർ യോഗം

October 31, 2024
ശാഖയുടെ ഒക്ടോബർ യോഗം 20 ഞായറാഴ്ച്ച രാവിലെ ശ്രീമതി ഉഷ ചന്ദ്രന്റെ ഭവനം, ചെമ്പൂക്കാവ് ഉഷസ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ഉഷ ചന്ദ്രന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഇക്കഴിഞ്ഞ രണ്ട് മാസക്കാലയളവിൽ ഈ ലോകം വിട്ടുപോയ...

ഗുരുപവനപുരിയിൽ കൈകൊട്ടിക്കളിയുമായി മുംബൈ ശാഖ

October 29, 2024
പിഷാരോടി സമാജം മുംബൈ ശാഖാ വനിതാ വിഭാഗം ഉണ്ണിക്കണ്ണന്റെ മുമ്പിൽ ചുവടു വെക്കാനായി ഗുരുപവനപുരിയിൽ കൈകൊട്ടിക്കളിയുമായി എത്തുന്നു. 2024 നവംബർ 6 ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെ തെക്കേ നടയിലുള്ള ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലാണ് ഈ നൃത്താർച്ചന. ശ്രീമതി...

കോങ്ങാട് ശാഖ 2024 ഒക്ടോബർ മാസ യോഗം

October 28, 2024
ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ 24-10-2024നു 2PMനു ശാഖാ മന്ദിരത്തിൽ വെച്ച് നടന്നു. ശ്രീമതി ഉഷാദേവി എം പി പ്രാർഥന ചൊല്ലി. ശ്രീമതി ഗീത കെ പി പുരാണ പാരായണം...

കൊടകര ശാഖ ഒക്ടോബർ മാസ യോഗം

October 28, 2024
ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 20-10-2024 നു 3PMനു ശാഖ പ്രസിഡൻറ് ഉഷശ്രീധരന്റെ കാരൂരിലെ പുതിയ ഭവനത്തിൽ വച്ച് ചേർന്നു. ശ്രീമതി സീതാ നാരായണന്റെ പ്രാർത്ഥനയോടെ യോഗ നടപടികൾക്ക് തുടക്കമായി. കൊടകര ശാഖ അംഗമായിരുന്ന ഓണം തുരുത്ത് പിഷാരത്ത് ഇന്ദിര...

മുംബൈ ശാഖ 445മത് ഭരണസമിതിയോഗം

October 27, 2024
ശാഖയുടെ 445മത് ഭരണസമിതിയോഗം വീഡിയോ കോൺഫറൻസിലൂടെ 20-10-2024നു രാവിലെ 10:30 AMനു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞമാസകാലയളവിൽ അന്തരിച്ച ശാഖാ അംഗങ്ങളുടെയും മറ്റു സമുദായാംഗങ്ങളുടെയും...

എറണാകുളം ശാഖ 2024 ഒക്ടോബർ മാസ യോഗം

October 27, 2024
ശാഖയുടെ 2024 ഒക്ടോബർ മാസ യോഗം 13-10-2024 ഞായറാഴ്ച 3 PM-ന് മുക്കോട്ടിൽ കിഴക്കേ പിഷാരത് ശ്രീ M D വേണുഗോപാലിന്റെ വസതിയിൽ വെച്ച് പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷതയിൽ നടന്നു. ഗൃഹനാഥ ശ്രീമതി മായ വേണുഗോപാൽ ഭദ്രദീപം...

ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം

October 27, 2024
ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 20-10-24 നു 3.30PMനു മാണിക്കമംഗലം ശ്രീ K. വേണുഗോപാലിന്റെ വസതി, ശ്രീരാഗിൽ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി തങ്കമണി വേണുഗോപാലിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ ശോഭന ശ്രീവത്സൻ ചേർന്നുള്ള നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഈയിടെ...

പട്ടാമ്പി ശാഖ 28മത് വാർഷികം

October 24, 2024
പട്ടാമ്പി ശാഖയുടെ 28മത് വാർഷികം, കുടുംബസംഗമം, അവാർഡ് ദാനം, പ്രതിമാസയോഗം, ഓണാഘോഷം (പ്രതീകാത്മകം) എന്നിവ സംയുക്തമായി വാടാനാംകുറുശ്ശി ശാഖാമന്ദിരത്തിൽ വെച്ച് 12-10-2024നു 9AM നു മഹിളാവിംഗ് കൺവീനർ ശ്രീമതി വിജയലക്ഷ്മി പതാക ഉയർത്തി ആരംഭിച്ചു. രജിസ്ട്രേഷന് ശേഷം ഹാളിൽ മാലകെട്ട്...

ഇരിങ്ങാലക്കുട ശാഖ 2024 ഒക്ടോബർ മാസ യോഗം

October 23, 2024
ഇരിങ്ങാലക്കുട ശാഖയുടെ 2024 ഒക്ടോബർ മാസ കുടുംബയോഗം 20-10-24നു 3PMനു കാറളം ശ്രീ കെ.പി. മോഹൻ ദാസിൻ്റെ വസതി, THREE BUNGLOWS ൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ഗിരിജാ മോഹൻദാസ് ഈശ്വര...

ചൊവ്വര ശാഖ 2024 സെപ്റ്റംബർ മാസ യോഗം

October 14, 2024
ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 23-09-24നു 9.30PMന് വീഡിയോ കോൺഫറൻസിലൂടെ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ ശാഖഅംഗം ശ്രീമതി നളിനി പിഷാരസ്യാർ...

തിരുവനന്തപുരം ശാഖ വാർഷികം, ഓണാഘോഷം 2024

October 8, 2024
തിരുവനന്തപുരം ശാഖയുടെ വാർഷികം- ഓണാഘോഷം ഒക്ടോബർ രണ്ടിന് തിരുവനന്തപുരം ഹോട്ടലിലെ മന്നം ഹാളിൽ കുടുംബസംഗമമായി നടത്തി. നിരവധി പേരുടെ ജീവൻ അപഹരിക്കുകയും നിരവധി പേരെ ഭവനരഹിതരാക്കുകയും ചെയ്ത വയനാട് ജില്ലയിലെ വിനാശകരമായ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കുറച്ചാണ് നടത്തിയത്. രാവിലെ...

മെഡിക്കൽ ക്യാമ്പ് 2024

October 2, 2024
നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനത്തിൽ തൃശൂർ ശാഖയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്, 02-10-2024 ബുധനാഴ്ച്ച വളർക്കാവ് ദേവീക്ഷേത്ര ദേവസ്വത്തിന്റെ സഹകരണത്തോടെ ക്ഷേത്രം ശ്രീഭദ്ര കല്യാണമണ്ഡപത്തിൽ വെച്ച് നടന്നു. സമാജം. ജനറൽ സെക്രട്ടറി...

പാലക്കാട് ശാഖ 2024 സെപ്റ്റംബർ യോഗം

October 1, 2024
ശാഖയുടെ സെപ്റ്റംബർ യോഗം 22-09-24ന്  ശ്രീമതി സതി രാമചന്ദ്രന്റെയും ശ്രീ A  രാമചന്ദ്രന്റെയും ഭവനം, രാഗേശ്വരിയിൽ വച്ച് നടത്തി. അഡ്വ. S M ഉണ്ണികൃഷ്ണന്റെ  ഈശ്വര പ്രാർത്ഥനക്ക്  ശേഷം ഗൃഹനാഥൻ ശ്രീ A  രാമചന്ദ്രൻ യോഗത്തിന് എത്തിച്ചേർന്ന ഏവർക്കും സ്വാഗതം...

മുംബൈ ശാഖ 444മത് ഭരണസമിതി യോഗം

October 1, 2024
മുംബൈ ശാഖയുടെ 444മത് ഭരണസമിതി യോഗം വീഡിയോ കോൺഫറസിലൂടെ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ 28-09-24 നു 10 AMനു കൂടി. കന്നിമാസത്തിലെ ആയില്യം കണക്കിലെടുത്ത് ശ്രീമതി സന്ധ്യ രമേഷ് പിഷാരോടി ആലപിച്ച ഒരു നാഗരാജ സ്തുതിയോടെ...

കോങ്ങാട് ശാഖ 2024 വാർഷികവും ഓണാഘോഷവും

October 1, 2024
ശാഖയുടെ വാർഷികവും ഓണാഘോഷവും 22-09-24നു    ശാഖാ മന്ദിരത്തിൽ വച്ച് രാവിലെ 8:30ന് സമാജം  രക്ഷാധികാരി ശ്രീ കെ പി ഗോപാല പിഷാരോടി പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. ശ്രീഹരി, സംഗീത എന്നിവർ ചേർന്ന്  മനോഹരമായ പൂക്കളം ഒരുക്കി. അംഗങ്ങളുടെ രജിസ്ട്രേഷനു  ശേഷം...

എറണാകുളം ശാഖ 2024 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും

October 1, 2024
ശാഖയുടെ 2024 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും 22-09-24 രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചേരാനല്ലൂർ NSS ഹാളിൽ വച്ച് നടന്നു. ശാഖാംഗങ്ങൾ ചേർന്ന് ഓണപ്പൂക്കളം ഒരുക്കി. മുതിർന്ന  ശാഖാംഗമായ ശ്രീമതി ബേബി രാമചന്ദ്രൻ...

വടക്കാഞ്ചേരി ശാഖയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും

October 1, 2024
ശാഖയുടെ ഓണാഘോഷവും വാർഷിക പൊതുയോഗവും ശാഖയുടെ അവാർഡ് വിതരണവും 2024 സെപ്റ്റംബർ 22ന് ആറ്റൂരിൽ ഉള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു. രാവിലെ നടന്ന ശാഖാ പ്രസിഡണ്ടിന്റെ   പതാക ഉയർത്തലോടുകൂടി ആരംഭിച്ച പരിപാടികളിൽ മാലകെട്ട് മത്സരവും, തിരുവാതിരകളിയും, കുട്ടികളുടെ കലാപരിപാടിയും...

സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 2ന്

October 1, 2024
പിഷാരോടി സമാജവും അഞ്ചേരിക്കാവ് വളർകാവ് ദേവസ്വവും സംയുക്തമായി ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഗാന്ധി ജയന്തി ദിനത്തിൽ, 2024 ഒക്ടോബർ 2 നു രാവിലെ 9:30 മൂതൽ 1 മണി വരെ ശ്രീ അഞ്ചേരി വളർകാവ് ശ്രീഭദ്ര കല്യാണമണ്ഡപത്തിൽ വെച്ച്...

കൊടകര ശാഖ 2024 സെപ്റ്റംബർ മാസ യോഗം & സൗഹൃദോണം 2024

September 29, 2024
ശാഖയുടെ 2024 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2024 ഓണാഘോഷവും 22.09.2024 ഞായറാഴ്ച രാവിലെ 9. 30 മുതൽ ഒമ്പതുങ്ങൽ മഹാവിഷ്ണു ക്ഷേത്ര ഹാളിൽ വെച്ച് ആഘോഷപൂർവ്വം നടത്തി. കൂട്ടായ്മയുടെ പ്രതീകമായ ഓണപ്പൂക്കളം ഒരുക്കി ആഘോഷങ്ങൾക്ക് തുടക്കമായി. ശാഖയിലെ അംഗങ്ങൾ...

0

Leave a Reply

Your email address will not be published. Required fields are marked *