ശാഖാ വാർത്തകൾ

തൃശൂർ ശാഖയുടെ 2025 ഒക്ടോബർ മാസയോഗം

October 22, 2025
തൃശൂർ ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 19.10.25 ഞായറാഴ്ച കെ.ജി.ജയചന്ദ്രന്റെ വസതിയിൽ("അദ്വെതം", വില്ലടം) രാവിലെ 11 മണിക്ക് ശാഖാ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻെറ അദ്ധ്യക്ഷതയിൽ ചേർന്നു. പിഷാരോടി സമാജം സ്ഥാപക ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര പ്രസിഡണ്ടുമായ ശ്രീ...

മുംബൈ ശാഖയുടെ 453-ാം ഭരണസമിതി യോഗം

October 20, 2025
മുംബൈ ശാഖയുടെ 453-ാം ഭരണസമിതി യോഗം 2025 ഒക്ടോബർ 19-ന് ഓൺലൈൻ ആയി നടന്നു. യോഗം പ്രസിഡന്റ് ശ്രീ എ പി രഘുപതിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ശ്രീദേവി വിജയന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. തുടർന്ന്, കഴിഞ്ഞ യോഗത്തിനു ശേഷം...

ചൊവ്വര ശാഖയുടെ 2025 ഒക്ടോബർ മാസയോഗം

October 16, 2025
ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 12/10/2025 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നെടുവന്നൂർ പുത്തൻ പിഷാരത്തു രാമചന്ദ്രന്റെ വസതിയിൽ പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരിമാർ രുദ്ര, പൂജ എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ ശ്രീജിത്തിന്റെ നാരായണീയ...

ഇരിങ്ങാലക്കുട ശാഖയുടെ ഒക്ടോബർ മാസ കുടുംബയോഗം

October 16, 2025
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഒക്ടോബർ മാസത്തെ കുടുംബയോഗം 12/10/25 ന് വൈകുന്നേരം 4 മണിക്ക് കാറളം ശ്രീ രാജൻ എ പിഷാരോടിയുടെ വസതിയായ THREE BUNGALOWS ൽ വെച്ച് പ്രസിഡണ്ടിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ വി. പി...

കോങ്ങാട് ശാഖയുടെ 2025 ഒക്ടോബർ മാസയോഗം

October 9, 2025
കോങ്ങാട് ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 4/10/25 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡൻ്റ് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ കെ പി ഗോപാല പിഷാരോടി പ്രാർത്ഥന ചൊല്ലുകയും പുരാണ...

പട്ടാമ്പി ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം

September 30, 2025
പിഷാരടി സമാജം പട്ടാമ്പി ശാഖയുടെ ഒരു ജനറൽബോഡി യോഗം 28.09.25 ഞായറാഴ്ച വാടാനാംകുറുശ്ശി സമാജം ഹാളിൽ വെച്ച് ശ്രീ കെ പി ഉണ്ണികൃഷ്ണ പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടത്തി. ശ്രീമതി എൻ പി ബിന്ദു പ്രാർത്ഥന ചൊല്ലി ശ്രീ വി എം...

ചൊവ്വര ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം

September 29, 2025
ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 28/09/25 ഞായറാഴ്ച 3.00 മണിക്ക് ആലുവ പൊതിയിൽ പിഷാരത്ത് ഗോപാലകൃഷ്ണന്റെ വസതിയിൽ പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ മാസ്റ്റർ കാർത്തിക് ഉണ്ണിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി രമ പിഷാരസ്യാരുടെ നാരായണീയ പാരായണം...

തൃശൂർ ശാഖ ഓണാഘോഷം

September 28, 2025
തൃശൂർ ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 13 ന് സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡന്റ് ശ്രീ വിനോദ്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തോടെ ആരംഭിച്ചു. കുമാരിമാർ ശ്രീബാല, ശ്രീഭദ്ര എന്നിവർ പ്രാർത്ഥന ചൊല്ലി. സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ...

കൊടകര ശാഖയുടെ 2025സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2025 ഓണാഘോഷവും

September 28, 2025
പിഷാരടി സമാജം കൊടകര ശാഖയുടെ 2025 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2025 ഓണാഘോഷവും 21.09.2025 ഞായറാഴ്ച രാവിലെ 9. 00 മുതൽ കാരൂർ ശ്രീ ശങ്കരനാരായണ ക്ഷേത്ര ഹാളിൽ വെച്ച് ആഘോഷപൂർവ്വം നടന്നു. കൂട്ടായ്മയുടെ പ്രതീകമായ ഓണപ്പൂക്കളം ഒരുക്കി...

ഇരിങ്ങാലക്കുട ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം

September 27, 2025
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഈ മാസത്തെ (സെപ്തംബർ) കുടുംബയോഗം 19/9/25 ന് രാത്രി 8.00 മണിക്ക് ഗുഗിൾ മീറ്റിലൂടെ നടന്നു. പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിലേക്ക് എല്ലാവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് മൗന...

തിരുവനന്തപുരം ശാഖയുടെ 2025 ലെ ഓണാഘോഷം

September 24, 2025
പിഷാരടി സമാജം തിരുവനന്തപുരം ശാഖയുടെ 2025 ലെ ഓണാഘോഷം സെപ്റ്റംബർ 21 ഞായറാഴ്ച സ്റ്റാച്യുവിന് സമീപം പദ്മ കഫേയിൽ മന്നം ഹാളിൽ നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യാർ, ശ്രീദേവി പിഷാരസ്യാർ, ശ്രീ ടി പി രാമൻ കുട്ടി, ശ്രീ കെ...

കോങ്ങാട് ശാഖയുടെ ഓണാഘോഷവും 39ാം വർഷികവും

September 23, 2025
കോങ്ങാട് ശാഖയുടെ ഓണാഘോഷവും 39ാം വർഷികവും 07/09/2025നൂ രാവിലെ 9 മണിക്ക് ആചാര്യ രത്നം ശ്രീ കെ പി ഗോപാല പിഷാരോടി (അനിയമ്മാൻ) സമാജ അങ്കണത്തിൽ പതാക ഉയർത്തി തുടക്കം കുറിച്ചു. ശേഷം സർവ്വശ്രീ അനിൽ കൃഷ്ണൻ, വത്സൻ, ജയകൃഷ്ണൻ...

ഗുരുവായൂർ ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം

September 23, 2025
ഗുരുവായൂർ ശാഖയുടെ ഈ മാസത്തെ യോഗം 20/09/2025 ശനിയാഴ്ച നാലുമണിക്ക് പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ വസതിയായ ശ്രീ ശൈലം, മമ്മിയുരിൽ വെച്ച് നടത്തി. മാധവിൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിന് കുടുംബനാഥ സ്വാഗതം പറഞ്ഞു. സമാജത്തിൻെറ പ്രവർത്തനത്തെപ്പറ്റി...

പാലക്കാട് ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം

September 23, 2025
പാലക്കാട് ശാഖയുടെ സെപ്റ്റംബർ മാസ യോഗം 14 /9/ 25 ്ന് സെക്രട്ടറിയുടെ ഭവനമായ അനുഗ്രഹ യിൽ വച്ച് നടന്നു. യോഗത്തിൽ മുപ്പതോളം പേർ പങ്കെടുത്തു. ഗൃഹനാഥന്റെ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം യോഗത്തിൽ സന്നിഹിതരായിരുന്ന ഏവരെയും സ്വാഗതം ചെയ്തു. അന്ന് ജന്മാഷ്ടമി...

പിഷാരോടി സമാജം കോട്ടയം ശാഖയുടെ വാർഷിക പൊതു യോഗവും ഓണാഘോഷവും

September 15, 2025
വാർഷിക യോഗ റിപ്പോർട്ട് കോട്ടയം ശാഖയുടെ വാർഷിക പൊതു യോഗവും ഓണാഘോഷവും 2025 ഓഗസ്റ്റ് 31 നു ഏറ്റുമാനൂർ എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ (എം.രാധാമണി പിഷാരസ്യാർ നഗർ) നടന്നു. ശാഖ രക്ഷാധികാരി ശ്രീ മധുസൂധന പിഷാരടി പതാക ഉയർത്തി. ശാഖയുടെ...

മുംബൈ ശാഖയുടെ 452മത് ഭരണസമിതി യോഗം

September 15, 2025
മുംബൈ ശാഖയുടെ 452മത് ഭരണസമിതി യോഗം 14.09.2025നു 5.30 P. Mനു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ കൂടി. ശ്രീ വി ആർ മോഹനൻ പ്രാർത്ഥന ചൊല്ലി. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച...

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുഃബയോഗം

September 13, 2025
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുഃബയോഗം, കഴകക്കാരെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം , ഓണാഘോഷം എന്നിവയുടെ റിപ്പോർട്ട് പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുംബസംഗമം 28/8/25 വ്യാഴാഴ്ച നമ്പൂതിരിസ് കോളേജ് ഓഫ് ടീച്ചർ...

പാലക്കാട് ശാഖയുടെ 2025 ഓഗസ്റ്റ് മാസയോഗം

September 8, 2025
പാലക്കാട് ശാഖയുടെ ഓഗസ്റ്റ് മാസ യോഗം 28/8 /25 ന് ഓൺലൈനായി നടത്തി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം പത്തുമണിക്ക് ആരംഭിച്ചു. യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. നമ്മെ വിട്ടുപിരിഞ്ഞു പോയവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗന പ്രാർത്ഥന...

കൊടകര ശാഖയുടെ 2025 ഓഗസ്റ്റ് മാസത്തെ യോഗം

August 21, 2025
പിഷാരടി സമാജം കൊടകര ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 17 -8 -2025 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് അഷ്ടമിച്ചിറ പിഷാരത്ത് ആനന്ദപിഷാരോടിയുടെ ഭവനത്തിൽ ചേർന്നു മേധ,വൈദികി എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾക്ക് തുടക്കമായി. കഴിഞ്ഞ മാസത്തിൽ നമ്മെ...

കോട്ടയം ശാഖയുടെ 2025 ഓഗസ്റ്റ് മാസത്തെ യോഗം

August 20, 2025
കോട്ടയം ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 3.8.25 നു പയ്യപ്പാടി വത്സല പിഷാരസ്യാരുടെ ഭവനമായ ആനന്ദ സദനത്തിൽ വെച്ചു നടന്നു.  ദേവിദത്തയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം A R പ്രവീണ്കുമാർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.  കാടമുറി പിഷാരത്ത് അമ്മിണി പിഷാരസ്യാരുടെ നിര്യാണത്തിൽ...

0

Leave a Reply

Your email address will not be published. Required fields are marked *