“വെണ്ടക്ക അവിയൽ” by ധനലക്ഷ്മി രാമചന്ദ്രൻ

ഷാരത്തെ അടുക്കളയിൽ ഇന്ന് പുതിയൊരു വിഭവവുമായി എത്തുന്നു ചെന്നൈ ശാഖയിൽ നിന്നും ധനലക്ഷ്മി രാമചന്ദ്രൻ.

“വെണ്ടക്ക അവിയൽ” എന്ന പുതിയ ഒരു വിഭവം നിങ്ങൾക്കായി ഒരുക്കിയിരിക്കുകയാണ് ലക്ഷ്മി.

പൊന്നാനി കിഴക്കേപ്പാട്ട് പിഷാരത്ത് ധനലക്ഷ്മിയുടെ ഭർത്താവ് പരക്കാട്ട് പിഷാരത്ത് രാമചന്ദ്രൻ. മക്കൾ: ഹരിത, ഹർഷ.

വെണ്ടക്ക അവിയൽ ഉണ്ടാക്കുന്നത് കാണുവാൻ താഴെക്കാണുന്ന വിഡിയോ കാണുക

2 thoughts on ““വെണ്ടക്ക അവിയൽ” by ധനലക്ഷ്മി രാമചന്ദ്രൻ

  1. കൊള്ളാം. പക്ഷെ പേര്‌ സ്പെഷ്യൽ വെണ്ടക്കാ തോരൻ എന്നാക്കിയാലോ?

Leave a Reply to Gopinath Pisharody, TVM Cancel reply

Your email address will not be published. Required fields are marked *