വിസ്മയക്ക് അഭിനന്ദനങ്ങൾ

മുംബൈ ശാഖാംഗങ്ങളായ കുത്തന്നൂർ പിഷാരത്ത് വിശ്വംഭരന്റെയും കാലടി പിഷാരത്ത് ശ്രീദേവിയുടെയും മകൾ വിസ്മയ പിഷാരോടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ 2024 നടത്തിയ CS ഫൈനൽ പരീക്ഷയിൽ വിജയം കരസ്ഥമാക്കി.

കുമാരി വിസ്മയക്ക് പിഷാരോടിക്ക് സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

5 thoughts on “വിസ്മയക്ക് അഭിനന്ദനങ്ങൾ

Leave a Reply to Bharathan Kallankara Pisharody Cancel reply

Your email address will not be published. Required fields are marked *